മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് പൊറോട്ട. ഇത് ഇഷ്ടപ്പെടാത്തവരായി ആരുമില്ല എന്ന് തന്നെ പറയാം. പൊറോട്ട എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നല്ല ലൈറോടുകൂടി അഞ്ചു മിനിറ്റ്ൽ തയ്യാറാക്കാവുന്ന പൊറോട്ട എങ്ങനെ ഉണ്ടാക്കിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിമിഷങ്ങൾ കൊണ്ട് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.
അധികം പണി ഇല്ലാതെ തന്നെ ഇത് തയ്യാറാക്കാം. ഏതെങ്കിലും വിശേഷ ചടങ്ങിന് ഇനി വീട്ടിൽ തന്നെ പൊറോട്ട തയ്യാറാക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഒരു മുട്ട ഒരു കപ്പ് മൈദ ആവശ്യത്തിന് ഉപ്പും ചേർത്തി തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ആദ്യം മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇത് ഒഴിച്ച ശേഷം നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക.
ദോശ ഉണ്ടാക്കുന്നതിലും കുറച്ച് ലൂസായി വേണം ഇത് തയ്യാറാക്കി എടുക്കാൻ. ആവശ്യത്തിന് കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കുക. മൈദ നന്നായി മിസ് ചെയ്തെടുക്കുക. കുറച്ചുകൂടി വെള്ളം ചേർത്തു കൊടുക്കുക. പിന്നീട് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടുകൊടുക്കുക. അതുകൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇത്.
എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് നിറയ്ക്കാനായി ഒരു പൈപ്പിൻ ബാഗാണ് എടുത്തിരിക്കുന്നത്. പാൻ ചൂടായശേഷം ഇത് ലെയർ ആക്കി ഒഴിച്ചു കൊടുത്താൽ മതിയാകും. പാൻ നല്ലപോലെ ചൂടായി വരുമ്പോൾ ഇത് ചുറ്റിച്ചു ഒഴിച്ചുകൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ പൊറോട്ട ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.