കരിഞ്ചീരകം സ്ഥിരമായി ആഹാരത്തിൽ ഉൾപ്പെടുത്തുന്നുണ്ടോ… എന്നാൽ ഇനിയെങ്കിലും ഈ കാര്യം അറിയാതെ പോകല്ലേ…

നമ്മുടെ നാട്ടിലൊക്കെ സുലഭമായി ലഭിക്കുന്നതും ഒരുവിധം എല്ലാ വീടുകളിലും കാണാവുന്ന ഒന്നാണ് കരിംജീരകം. നിരവധി ആരോഗ്യ ഗുണങ്ങൾ കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മരണം ഒഴികെ മറ്റ് എല്ലാ അസുഖങ്ങൾക്കും കരിഞ്ചീരകത്തിൽ പ്രതിവിധിയുണ്ടെന്ന് വളരെ കാലം മുൻപ് തന്നെ എല്ലാവർക്കും അറിയാവുന്ന ഒന്നാണ്.

കരിഞ്ചീരകം അതുകൊണ്ടുതന്നെ നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പുഷ്ടമാണ്. എന്നാൽ എല്ലാവർക്കും ഈ കാര്യങ്ങൾ അറിയണമെന്നില്ല. ഈ അടുത്ത കാലത്താണ് കരിഞ്ചീരകത്തെ പറ്റി അറിവ് കിട്ടി കാണുക. പ്രത്യേകിച്ച് വൈറസ് രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലഘട്ടത്തിൽ കരിഞ്ചീരകത്തിന് ഇത്രയേറെ വാർത്ത പ്രാധാന്യം ലഭിക്കാനുള്ള പ്രധാന കാരണം ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ളമെട്രി പ്രോപ്പർട്ടി തന്നെയാണ്.

ഇത് ഇൻഫർമേഷൻ തടയാൻ സഹായിക്കുന്ന ഒന്നാണ്. കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള തൈമോ പിനോൾ എന്ന പദാർത്ഥമാണ് ഇതിന് കൂടുതൽ സഹായിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ വിവിധ തരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസ കോശ രോഗങ്ങൾ അതുപോലെതന്നെ ബ്രോകൈറ്റിസ് ചുമ എന്നിവക്കെല്ലാം വളരെയധികം ഉപയോഗപ്പെടുന്ന ഒന്നാണ്. കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള ഈ ഗുണങ്ങൾ .

പുതുതലമുറയ്ക്ക് അത്ര പരിചയമല്ല എങ്കിലും പഴയ തലമുറയ്ക്ക് ഇത് ആശ്വാസം തന്നെയാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ജലദോഷം വരുമ്പോൾ അവർക്ക് കരിഞ്ചീരകം ചൂടാക്കി കൊടുക്കുന്നത് വളരെ നല്ലതാണ്. ഇത്തരത്തിലുള്ള പല നാടൻ നാട്ടുമരുന്ന് വിദ്യകളും നമ്മളിൽ പലർക്കും അറിയാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *