എല്ലാവരിലും കണ്ടു വരുന്ന ഒരു ചെറിയ അസുഖമാണ് വയറ്റിൽ ഉണ്ടാവുന്ന ദഹനക്കേടും അസ്വസ്ഥതയും. കൃത്യമായി ഭക്ഷണം കഴിക്കാത്തത് കൊണ്ടും വയറിനു പറ്റാത്ത ഭക്ഷണം കഴിക്കുന്നതുകൊണ്ടും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ജീവിതശൈലിയിലും ഭക്ഷണരീതിയിലും ഉള്ള മാറ്റം ഈ അസുഖത്തിന് ഒരു പരിധിവരെ കാരണമാണ്. ദഹനക്കേട് വരുന്നതുകൊണ്ട് പലതരത്തിലുള്ള അസ്വസ്ഥതകൾ ശരീരത്തിന് ഉണ്ടാകാം.
വയറുവേദന ചർദ്ദി വയറ്റിൽ നീര് വീഴൽ തുടങ്ങി പല പ്രശ്നങ്ങളും ഇതിന് ഉണ്ടാകാം. ഇതിനു പരിഹാരമായി ഒരു മരുന്ന് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ഇവിടെ കൃത്യമായി പറയുന്നുണ്ട്. ഇതിനായി ആവശ്യമുള്ളത് കറിവേപ്പില ഇഞ്ചി ചുവന്നുള്ളി നാരങ്ങ തേൻ മുതലായവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാൻ കഴിയും.
ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.