നിരവധി ഗുണങ്ങൾ അടങ്ങിയ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഇത് പലരും അറിയാതെ പോകാറുണ്ട്. ഇനി ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകല്ലേ. എല്ലാവർക്കും ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ വീട്ടിലെ ടൈലുകൾ ഇൽ അല്ലെങ്കിൽ ചുവരിൽ ചില സമയത്ത് ആണികൾ സ്കൂകൾ എന്നിവ തറച്ച ഭാഗത്ത് ഹോൾ ഉണ്ടാകാറുണ്ട്.
അതിൽ ചെറിയ പ്രാണികൾ പാറ്റകൾ എന്നിവ ഇരിക്കാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന ഹോൾ അടക്കാൻ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വഴിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കുറച്ചു പേസ്റ്റ് എടുത്തശേഷം അതിൽ ഫിൽ ചെയ്തു വെക്കുക. അത് ഉണങ്ങിക്കഴിഞ്ഞാൽ കറക്റ്റ് ഫിൽ ആയി ഇരുന്നോളൂ. പിന്നീട് പെയിന്റ് ചെയ്യുന്ന സമയത്ത് വൃത്തിയാക്കി എടുക്കാവുന്നതാണ്.
അടുത്ത ഒരു ടിപ്പ് മഴക്കാലമായി കഴിഞ്ഞാൽ ഡോർ സൈഡിൽ എല്ലാം ഉറുമ്പ് ശല്യം ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വളരെ എളുപ്പത്തിൽ ഉറുമ്പിനെ തുരത്താൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ചോക്ക് അല്ലെങ്കിൽ ഉറുമ്പുപൊടി കുട്ടികളുള്ള വീട്ടിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്. ജനലിലൂടെ സൈഡിൽ സാധാരണ ഉപയോഗിക്കുന്ന.
പൗഡർ വിതറി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഉറുമ്പ് ശല്യം നന്നായി മാറി കിട്ടുന്നതാണ്. ഇതുപോലെ ചിതൽ ശല്യം ഒഴിവാക്കാൻ സഹായിക്കുന്ന വിദ്യയും ഇവിടെ നമ്മൾ പങ്കുവെക്കുന്നുണ്ട്. പാറ്റ ശല്യം മാറ്റാൻ ഉപയോഗിക്കുന്ന ചോക്ക് ഉപയോഗിച്ച് ചിതലിനെ തുരത്താവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.