ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യം പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളിൽ പലരും ഇതു വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾക്കും കാരണമാകാറുണ്ട്. പല രീതിയിലുള്ള പ്രശ്നങ്ങളാണ് പലരെയും അലട്ടുന്നത്. നമ്മുടെ വയറ്റിൽ കൃത്യമായ രീതിയിൽ ദഹനം നടക്കാനും. കൃത്യമായ രീതിയിൽ തന്നെ വേസ്റ്റ് പുറന്തള്ളാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ശരീരത്തിൽ ഒട്ടുമിക്ക പ്രശ്നങ്ങൾക്ക് പ്രധാന കാരണം നമ്മുടെ ഭക്ഷണരീതിയും കൃത്യമായ ദഹനമില്ലായ്മയുമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല രീതിയിൽ മാലിന്യ നിർമാർജനം ചെയ്യാനായി ചില ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണങ്ങൾ കഴിക്കാതെ ഒഴിവാക്കി നിർത്തേണ്ടത് അത്യാവശ്യമാണ്. അതിനെക്കുറിച്ച് താഴെ പറയുന്നുണ്ട്.
നമ്മുടെ മാലിന്യങ്ങൾ കൃത്യമായി രീതിയിൽ വൃത്തിയാക്കാൻ കഴിയുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. നാരുകൾ നന്നായി അടങ്ങിയിട്ടുള്ള ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് അവ. ഇത് എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. ഭക്ഷണത്തിനു മുൻപ് മരുന്നു പോലെ കഴിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചോറ് അല്ലെങ്കിൽ ചപ്പാത്തി എടുക്കുമ്പോൾ ഒരു പ്ലേറ്റിൽ നാലിൽ ഒരു ഭാഗം എടുക്കുക.
നല്ല മധുരമുള്ള സാധനങ്ങളും മൈദ അതുപോലെതന്നെ എരിവു പുളി ഉള്ള സാധനങ്ങൾ എല്ലാം തന്നെ കാണാൻ സാധിക്കുന്നതാണ്. പിന്നീട് നാലിൽ ഒരു ഭാഗം പ്രോട്ടീന് വേണ്ടി മാറ്റി വെക്കുക. ചിക്കൻ അതുപോലെതന്നെ മുട്ടയുടെ വെള്ള ഇതുകൂടാതെ കടല വിഭവങ്ങൾ അല്ലെങ്കിൽ പയർ വർഗ്ഗങ്ങൾ കഴിക്കാവുന്നതാണ്. പിന്നീട് നാലിലൊന്ന് ഭാഗം എടുക്കുന്നത് വെജിറ്റബിൾ ആണ്. അധികം മധുരമില്ലാത്ത പഴങ്ങളും ഇതിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam