ജോയിന്റുകളിലെ ഉളുക്കുകളും വേദനയും പൂർണമായി ഇല്ലാതാക്കാൻ ഈ ഒരു എണ്ണ മതി. ഇതിന്റെ ഗുണങ്ങളെ ആരും അറിയാതെ പോകരുതേ…| Murivenna Bandage For Joint Pain

Murivenna Bandage For Joint Pain

Murivenna Bandage For Joint Pain : രോഗങ്ങൾ നമ്മുടെ ജീവിതത്തിൽ ഇന്ന് സർവസാധാരണമായി കൊണ്ടിരിക്കുകയാണ്. പല തരത്തിലുളള രോഗങ്ങൾ നേരിടുന്നവരാണ് നാം ഏവരും. അതിൽ ഒന്നാണ് കൈകളിലും കാലുകളിലും ജോയിന്റുകളിലും ഉണ്ടാകുന്ന ഉളുക്കുകൾ. പല കാരണങ്ങളാൽ ഇത്തരത്തിൽ ഉളുക്കുകൾ ഉണ്ടാകാം. കൈകളോ കാലുകളോ കുത്തി വീഴുന്നത് വഴിയോ അല്ലെങ്കിൽ ഏതെങ്കിലും ഒരു ഭാരമുള്ളവയിൽ പോയി തട്ടുന്നത് വഴിയോ ഇത്തരത്തിൽ ജോയിന്റുകളിൽ ഉളുക്കുകൾ സംഭവിക്കാം.

ചില ഉളുക്കുകൾ കാര്യമായി തന്നെ നമ്മെ ബാധിക്കാറുണ്ട്. അതുമൂലം ഏതെങ്കിലും തരത്തിലുള്ള ഇഞ്ചുറിയോ മറ്റും ഉണ്ടാകാറുമുണ്ട്. ഇത്തരത്തിൽ കാര്യമായി ബാധിക്കുന്ന വ്യക്തി നാം വൈദ്യ സഹായം തേടേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ കാര്യമായുള്ള ഫ്രാക്ച്ചറുകളാണ് ഉണ്ടാകുന്നത് എങ്കിൽ നീരും കഠിനമായ വേദനയും ഉണ്ടാകും. എന്നാൽ നിസ്സാരമായിട്ടുള്ള ഉളുക്കുകളും കാണാറുണ്ട്. ഇവയ്ക്ക് വേദനകൾ ഉണ്ടായിരിക്കാം.

എന്നാൽ നീര് ഉണ്ടാവുകയില്ല. ഇത്തരത്തിലുള്ള വേദനകൾക്ക് നമുക്ക് നമ്മുടെ വീടുകളിൽ തന്നെ ചെറിയ രീതിയിലുള്ള ചികിത്സകൾ നടത്താവുന്നതാണ്. അത്തരത്തിൽ ഉള്ള വേദനകളെ പൂർണമായും നീക്കം ചെയ്യുന്നതിന് നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് മുറിവെണ്ണ. മുറിവെണ്ണ ഇത്തരം വേദനകൾക്ക് പെട്ടെന്ന് തന്നെ ആശ്വാസം പകരുന്നതാണ്. ഇത്തരത്തിൽ ഏതുഭാഗത്താണോ ഉളുക്കുകളുണ്ടായിട്ടുള്ളത്.

ആ ഭാഗത്ത് മുറിവെണ്ണ ചൂടാക്കി നല്ലവണ്ണം മസാജ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇത്തരത്തിൽ മസാജ് ചെയ്യുന്നത് വഴി നമ്മുടെ ഉളുക്കുകളും ചതവുകളും പെട്ടെന്ന് തന്നെ ഭേദമാകുന്നു. അതിനാൽ തന്നെ വേദനയും കുറയും. അതോടൊപ്പം തന്നെ ഒരു കോട്ടൻ തുണിയുടെ സെൻട്രൽ ആയിട്ട് ചൂടാക്കിയ മുറിവണ്ണ മൂന്നോ നാലോ സ്പൂൺ ഒഴിച്ച് ഏതു ജോയിന്റിലാണ് വേദന അവിടെവെച്ച് ബാൻഡേജ് ചെയ്യുക. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal

Leave a Reply

Your email address will not be published. Required fields are marked *