ആർക്കും എപ്പോൾ വേണമെങ്കിലും ഇനി ഹെയർ ഡൈ ഉണ്ടാക്കാം. ഇത് ആരും കാണാതെ പോകരുതേ…| White Hair To Black permanently

White Hair To Black permanently : നമ്മുടെ സൗന്ദര്യത്തെ ബാധിക്കുന്ന ഒരു പ്രശ്നം ആണ് അകാല നര എന്നത്. നര എന്നത് പ്രായാധിക്യത്തിന്റെ ഒരു സിമ്പലാണ്. 40 കളും 50 ആകുമ്പോൾ ആണ് ഓരോരുത്തരുടെയും മുടിയിഴകൾ നരക്കാറുള്ളത്. നര എന്നുള്ളത് കൊണ്ട് ഉദ്ദേശിക്കുന്നത് കറുത്ത മുടി വെളുത്ത നിറത്തിൽ ആവുക എന്നതാണ്. എന്നാൽ ഇന്നത്തെ സമൂഹത്തിൽ ചെറുപ്പക്കാരിൽ വരെ ഇത്തരത്തിൽ മുടിയിഴകൾ നരയ്ക്കുന്നതായി കാണാൻ സാധിക്കും. പലതരത്തിലുള്ള പ്രശ്നങ്ങൾ മൂലമാണ് ഇത്തരത്തിൽ മുടിയിഴകൾ.

ചെറുപ്പത്തിൽ തന്നെ നരയ്ക്കുന്നത്. ചിലവർക്കും വിറ്റാമിനുകളുടെ ഡെഫിഷ്യൻസി മൂലമോ ചിലർക്ക് അമിതമായിട്ടുള്ള ടെൻഷൻ ഡ്രസ്സ് എന്നിങ്ങനെയുള്ള ഒട്ടനവധി കാരണങ്ങളാൽ മുടിയിഴകളിൽ അകാലനര കാണുന്നു. ഇത്തരത്തിലുള്ള അകാല നര നമ്മുടെ കോൺഫിഡൻസ് ലെവലിനെ വരെ തകർക്കാൻ ശക്തിയുള്ള ഒന്നാണ്. ഇത്തരത്തിലുള്ള നര മാറുന്നതിനു വേണ്ടി നാം മാർക്കറ്റുകളിൽ നിന്നും ലഭിക്കുന്ന ഒട്ടനവധി ഹെയർ ഡൈകൾ ഉപയോഗിക്കാറുണ്ട്.

ഇവ നമുക്ക് പതിവിൽ അധികം കറുത്ത നിറം മുടികൾക്ക് തരികയും കുറച്ചുനാൾ നീണ്ടുനിൽക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിട്ടുള്ള രാസപദാർത്ഥങ്ങൾ നമ്മുടെ തലക്കും മുടിക്കും ആരോഗ്യത്തിനും ഒരുപോലെ ദോഷകരമാണ്. ഒട്ടുമിക്ക ഹെയർ ഡൈകളിലും അമോണിയം കണ്ടന്റ് അടങ്ങിയിട്ടുള്ളതാണ്. തന്നെ ഇവയുടെ അമിതമായിട്ടുള്ള ഉപയോഗം.

നമുക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ചിലവർക്ക് ഇത് അപ്ലൈ ചെയ്യുന്നത് വഴി മുഖത്ത് വീർമതകൾ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളും കാണുന്നു. ഇത്തരം ഒരു അവസ്ഥയെ മറികടക്കുന്നതിന് വേണ്ടിയും നമുക്ക് ഉപയോഗിക്കാൻ പറ്റുന്നവിധത്തിലും മായം കലരാത്ത ഒരു ഹെയർ ഡൈ ആണ് ഇതിൽ കാണുന്നത്. ഇത് ഏത് പ്രായക്കാർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *