ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതത്തിൽ ഒരിക്കലും ഹൃദയസംബന്ധമായ രോഗങ്ങൾ വരാതെ സൂക്ഷിക്കാം. കണ്ടു നോക്കൂ.

ഇന്നത്തെ കാലത്ത് ഏറി കൊണ്ടിരിക്കുന്ന രോഗമാണ് ഹൃദയസംബന്ധമായ രോഗങ്ങൾ. ഇന്നത്തെ സമൂഹത്തിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ തന്നെയാണ് ഇവയ്ക്ക് പിന്നിലുള്ള പ്രധാന കാരണവും. മാറ്റങ്ങളിൽ മുഴുകിയ നാമോരോരുത്തരും തരത്തിലുള്ള ഭക്ഷണങ്ങളും ഡ്രിങ്കുകളും ഉപയോഗിക്കുന്നവരാണ്. അതോടൊപ്പം ഇന്നത്തെ സമൂഹത്തിന്റെ ഒരു പ്രത്യേകത എന്നു പറയുന്നത് ദുശ്ശീലങ്ങളായ മദ്യപാനം മയക്കുമരുന്ന് പുകവലി എന്നിങ്ങനെ ഒട്ടനവധി ലഹരിപദാർത്ഥങ്ങൾഉപയോഗിക്കുന്നു എന്നതാണ്.

ഇത്തരം കാര്യങ്ങളാണ് ഇന്നത്തെ ഹൃദയസംബന്ധമായ രോഗങ്ങളുടെ പ്രധാന കാരണങ്ങൾ. ഇവയുടെ എല്ലാം ഉപയോഗം മൂലം അമിതമായിട്ടുള്ള വണ്ണത്തിലേക്കാണ് ഇന്നത്തെ സമൂഹം പോയിക്കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ പലതരത്തിലുള്ള രോഗങ്ങൾ നമ്മിൽ ഉടലെടുക്കുന്നു. പ്രമേഹം കൊളസ്ട്രോൾ രക്തസമ്മർദ്ദം എന്നിങ്ങനെ ഒട്ടനവധി ജീവിതശൈലി രോഗങ്ങളാണ് അമിതവണ്ണത്താൽ ഉടലെടുക്കുന്നത്. ഇവയെല്ലാം നമ്മുടെ ശരീരത്തിൽ അമിതമാകുമ്പോൾ ഇവയുടെ അനന്തരഫലങ്ങൾ രോഗങ്ങളും മരണവുമാണ്. ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനത്തെയും.

കരളിന്റെ പ്രവർത്തനത്തെയും കിഡ്നിയുടെ പ്രവർത്തനത്തെയും പൂർണമായി ഇല്ലാതാക്കാൻ കഴിവുള്ളവയാണ്. അതിനാൽ തന്നെ നമ്മളിലെ അമിത ഭാരത്തെ കുറയ്ക്കുന്നതിനുവേണ്ടി കൃത്യമായിട്ടുള്ള ഡയറ്റും എക്സസൈസുകളും ഫോളോ ചെയ്യേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ കൃത്യം ആയിട്ടുള്ള ഡയറ്റും എക്സസൈസുകളും ചെയ്യുകയാണെങ്കിൽ ഒരു പരിധിവരെ നമ്മുടെ ശരീരത്തിലേക്ക് കടന്നു കൂടുന്ന ഹൃദയസംബന്ധമായ രോഗങ്ങളും.

മറ്റു രോഗങ്ങളും നമുക്ക് ഒഴിവാക്കാനാകും. നല്ലൊരു ഡയറ്റിൽ നാം കൂടുതലായി ഉൾപ്പെടുത്തേണ്ടത് പച്ചക്കറികളും പഴവർഗങ്ങളും സാലഡുകളും ആണ്. അതുപോലെതന്നെ കഴിക്കുന്നവയെല്ലാം ഫൈബർ കണ്ടന്റ് അടങ്ങിയിട്ടുള്ളവയാണോ എന്ന് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുമാണ്. കൂടാതെ മധുര പലഹാരങ്ങൾ ഷുഗർ അധികമായിട്ടുള്ള ഭക്ഷണങ്ങൾ കൊഴുപ്പ് കൂടിയിട്ടുള്ള പദാർത്ഥങ്ങൾ അമിതമായി കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ ഇവയെല്ലാം പൂർണമായും ഒഴിവാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *