വാഴക്കൂമ്പ് തോരൻ ഇങ്ങനെ ഉണ്ടാക്കിയാൽ മതി..!! ഗുണങ്ങൾ നിരവധി…| Vazhakoomb thoran Recipe

വാഴകൂമ്പ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു തോരൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. വാഴക്കൂമ്പിലെ കറകൾ കളഞ്ഞു വളരെ എളുപ്പത്തിൽ എങ്ങനെ ക്ലീൻ ആക്കി എടുക്കാം എന്നും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. വാഴക്കുമ്പ് പരിപ്പ് പയറും വെച്ച് തോരൻ കഴിക്കാറുണ്ട്. വാഴക്കൂമ്പിലേ വിറ്റാമിൻ എ വിറ്റാമിൻ സി വിറ്റാമിന് ഇ അതുപോലെ തന്നെ രോഗപ്രതിരോധശേഷി കൂട്ടാനും പ്രമേഹം തടയാനും എല്ലാം തന്നെ സഹായിക്കുന്ന ഒന്നാണ് ഇത്.

അതുമാത്രമല്ല വാഴപ്പഴത്തെ കാൾ അധികം ടേസ്റ്റ് ആണ് വാഴക്കൂമ്പ്. പൂ പോലും കളയാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. ഇതിന്റെ കറ കളയാനായി കുറച്ചു വെള്ളം എടുത്ത് ഇതുപോലെ ഒരു ടേബിൾ സ്പൂൺ ഉപ്പിട്ട് മിസ് ചെയ്തു വെക്കുക. പിന്നീട് അരിയുന്നത് അതിൽ ഇട്ട് വെച്ചാൽ കറ പോയി കിട്ടുന്നതാണ്. പിന്നീട് വെളിച്ചെണ്ണ തൂത്തു വെക്കാറുണ്ട്. ഇങ്ങനെ ചെയ്താലും കറ പോയി കിട്ടുന്നതാണ്. കുറച്ചു വെളിച്ചെണ്ണ പുരട്ടിയ ശേഷം അരിയാണെങ്കിൽ കയ്യിൽ കറയാവില്ല.

ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ വാഴക്കൂമ്പ് ക്ലീനാക്കിയെടുക്കാം. ഇതെല്ലാം എണ്ണ തേച്ചു നല്ലപോലെ കൊത്തി അരിഞ്ഞ് എടുക്കുക. അരിയുന്നതനുസരിച്ച് ഇത് ഉപ്പ് വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. ഇനി വാഴക്കൂമ്പ് ഇനി ആരും വെറുതെ കളയരുത്. നല്ല ആരോഗ്യപരമായ ഒന്നാണ് ഇത്. വിറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. യഥാർത്ഥത്തിൽ പഴത്തിനെക്കാളും.

നല്ല ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപയോഗിച്ച തോരൻ മാത്രമല്ല കട്ലേറ്റ് അതുപോലെതന്നെ വട എന്നിവയെല്ലാം തന്നെ ഇത് ഉപയോഗിച്ചു ഉണ്ടാക്കിയെടുക്കാറുണ്ട്. ഇത് കൈകൊണ്ട് തിരുമ്മി വേറൊരു പാത്രത്തിലേക്ക് പിഴിഞ്ഞ് എടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നല്ല ആരോഗ്യപ്രദമായ തോരൻ തയ്യാറാക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം താഴെ വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs