ചെറുപയർ കൂടെ തൈര് ചേർത്ത് ഇങ്ങനെ ചെയ്തിട്ടുണ്ടോ… ഇതൊന്നും അറിഞ്ഞില്ലല്ലോ… ഇത് അറിയാതെ പോകല്ലേ…

എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന വളരെ എളുപ്പത്തിന് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഹെൽത്തി ആയ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചെറുപയർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് തയ്യാറാക്കാനായി ചെറുപയർ തലേദിവസം വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഇത് രാവിലെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.

ഒരു അഞ്ചു മണിക്കൂർ എങ്കിലും ഇത് കുതിർത്തിയെടുക്കേണ്ടതാണ്. ഇത് വെള്ളം മാറ്റിയെടുക്കുക. പിന്നീട് ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക. അതിനു വേണ്ടി മിക്സിയുടെ ജാർ എടുക്കുക ചെറുപയർ ഇടുന്നതിനേക്കാൾ മുൻപായി അതിലേക്ക് ചെറിയ കഷണം ഇഞ്ചി അതുപോലെതന്നെ കുറച്ചു പച്ചമുളക് അതിലേക്ക് ചേർത്ത് കൊടുക്കുക. ചെറുപയർ മണം അധികം വരാതിരിക്കാൻ വേണ്ടിയാണ് ഈ ഒരു കാര്യം ചെയ്യുന്നത്.

പിന്നീട് ഇതിലേക്ക് ചെറുപയർ കൂടി ചേർത്തു കൊടുക്കാം. ഒട്ടും വെള്ളം ചേർക്കാതെയാണ് ഇത് അരച്ചെടുക്കേണ്ടത്. അത് ചെറുതായി ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. പിന്നീട് മൂന്ന് ടേബിൾസ്പൂൺ മീഡിയം പുളിയുള്ള തൈര് ചേർത്ത് കൊടുക്കുക. ഇത് നന്നായി മഷി പോലെ അരച്ചെടുക്കുക. ഇതിലേക്ക് കുറച്ച് ഉപ്പു കൂടി ചേർത്തു കൊടുക്കുക. അരച്ചെടുത്ത മിക്സി ഈ ബൗളിലേക്ക് ചേർത്തു കൊടുക്കുകയാണ് ചെയ്യേണ്ടത്.

പെട്ടെന്ന് ഉണ്ടാക്കുന്നതുകൊണ്ട് പൊന്തി വരാനായി അര ടീസ്പൂൺ ബേക്കിംഗ് സോഡ ഇതിലേക്ക് ചേർത്ത് കൊടുക്കുക. നന്നായി ഇളക്കിയെടുക്കുക. പിന്നീട് ഇത് ഇഡ്ഡലിത്തട്ടിൽ വേവിച്ചെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ആവിയിൽ വേവിച്ചെടുക്കാവുന്ന ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് ആണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒന്നു കൂടിയാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കൂടുതൽ കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *