ഇന്ന് ഇവിടെ വന്നിരിക്കുന്നത് ഇഞ്ചി ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കിടിലൻ റെസിപ്പി ആയിട്ടാണ്. ഇത് ഒരു സ്പൂൺ മതി നമുക്ക് ഒരു പ്ലേറ്റ് നിറയെ ചോറുണ്ണാൻ ആയിട്ട്. വേറെ ഒരു കറിയുടെയും ആവശ്യമില്ല. അത്രയ്ക്ക് ടേസ്റ്റ് ഉള്ള ഒരു ഐറ്റം ആണ് ഇഞ്ചി ഉപയോഗിച്ചു ഉണ്ടാക്കാൻ സാധിക്കുന്നത്.
ഇന്ഞ്ചിയും ഉള്ളിയും കൂടി ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ പങ്കുവെക്കുന്നത്. രണ്ടു പീസ് ഇഞ്ചി മിക്സിയുടെ ചെറിയ ജാറിലിട്ട് നല്ല രീതിയിൽ കൃഷ് ചെയ്ത് എടുക്കുക. ഇതിൽ നിന്ന് വെള്ളം പിഴിഞ്ഞു വേറെ വെക്കുക. ഈ വെള്ളം നമുക്ക് ആവശ്യമുണ്ടാകണമെന്നില്ല. ഇഞ്ചിയുടെ കട്ടുള്ള കുത്തുള്ള വെള്ളം ആണ് എടുക്കേണ്ടത്.
ഇതിൽ ഒട്ടുംതന്നെ വെള്ളമില്ല. ഇത് ചൂടായി വെളിച്ചെണ്ണയിലിട്ട് ഇഞ്ചി നന്നായി വറുത്തെടുക്കുന്നു. ഇഞ്ചിയുടെ നീർ നേരത്തെ പിഴിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. ഇഞ്ചി വറുത്തെടുത്ത വെളിച്ചെണ്ണയിലേക്ക് തന്നെ ഉള്ളിയും ഇട്ടു കൊടുക്കുക. ഉള്ളി ചെറുതായി അരിഞ്ഞെടുക്കുക. ഇത് നന്നായി വഴറ്റിയെടുക്കുക.
ഇതിലേക്ക് കുറച്ച് ഉള്ളി ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് വാളൻപുളിയാണ്. ചെറുനാരങ്ങയുടെ അത്രയും വലിപ്പമുള്ള വാളൻ പുളിയെടുക്കുക. ഇത് നന്നായി പിഴിഞ്ഞെടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog