ബാക്കി വന്ന ചോറും പാലും മിക്സിയിൽ ഇങ്ങനെ ഒന്ന് കറക്കിയെടുത്തു നോക്കൂ..!!| Rice and milk Recipe

സാധാരണ വീട്ടിൽ തലേദിവസം ചോറ് ബാക്കി വരാറുണ്ട്. പലരും വെള്ളത്തിൽ ഇടുകയാണ് ചെയ്യുന്നത്. എന്നാൽ ഇനി ബാക്കി വന്ന ചോറ് ഉപയോഗിച്ച് ഏതുതരം ചോറായാലും എടുക്കാവുന്നതാണ്. ഒരു ബൗൾ എടുക്കുക ഇത് മിക്സിയുടെ ജാറില് ഇട്ടുകൊടുക്കുക. പാലടയും സേമിയവും ഉണ്ടാക്കാനായി നിൽക്കേണ്ട. വളരെ എളുപ്പത്തിൽ തന്നെ ബാക്കി വന്ന ചോറ് ഉപയോഗിച്ച് പാലട ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇവിടെ രണ്ട് ഗ്ലാസ് പാൽ ആണ് എടുക്കേണ്ടത്.

ഇതിലേക്ക് വേണമെങ്കിൽ വെള്ളം കൂടി ഒഴിക്കാവുന്നതാണ്. ചോറ് ഇതിലേക്കിട്ടുകൊടുക്കുക. പിന്നീട് ഇതൊന്നും അരച്ചെടുക്കുക. ഇത് മാറ്റി പിന്നീട് ഒരു പാൻ എടുത്ത ശേഷം ഇതിലേക്ക് കുറച്ചു നെയ് ഒഴിക്കുക. ഇതിലേക്ക് അണ്ടിപരിപ്പും മുന്തിരി എന്നിവ ചേർത്തു കൊടുക്കുക. ഇത് ഒന്ന് മൂത്തു വരുമ്പോൾ ഇത് മാറ്റി വയ്ക്കുക. പിന്നീട് ഇതേ പാത്രത്തിലേക്ക് തന്നെ അടിച്ചു വെച്ച പാല് ചേർത്തു കൊടുക്കുക. പിന്നീട് ഇത് നന്നായി തിളപ്പിച്ച് എടുക്കേണ്ടതാണ്.

അതിനുശേഷം ഇത് നന്നായി തിളപ്പിക്കേണ്ടതാണ്. ചോറിലേക്ക് പാല് നന്നായി പിടിച്ചു വരേണ്ടതാണ്. നന്നായി തിളച്ചു വരുന്ന സമയത്ത് പഞ്ചസാര ചേർത്ത് കൊടുക്കുക. ഇത് ലാസ്റ്റ് ചേർക്കാൻ നിൽക്കരുത്. വെന്ത റൈസിലേക്ക് നമ്മൾ പഞ്ചസാര ചേർത്ത് നല്ലസോഫ്റ്റായി സ്മൂത്തായി ടേസ്റ്റ് ആയി ലഭിക്കണമെങ്കിൽ പാല് നന്നായി തിളച്ച ശേഷം ഇതിലേക്ക് പഞ്ചസാര ഏലക്ക എന്നിവ ചേർത്ത് കൊടുക്കുക.

വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതിന് അധികം സമയം വേവ് ഇല്ല. പിന്നീട് ഇതിലേക്ക് നേരത്തെ മാറ്റിയ കശുവണ്ടി കിസ് മിസ്സ് എന്നിവ കൂടി ചേർത്ത് കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips