ശാരീരികമായ അസ്വസ്ഥതകൾ മാത്രമല്ല മാനസികമായി ഉണ്ടാകുന്ന അസ്വസ്ഥതകളും ടെൻഷൻ സ്‌ട്രെസ് എന്നിവയും മനുഷ്യനെ രോഗിയാക്കി മാറ്റിയേക്കാം. ഇന്നത്തെ കാലത്ത് കൂടുതൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഇത്തരം പ്രശ്നങ്ങൾ മൂലമാണ്. ഒരുപാട് ആളുകളിൽ കണ്ടിരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ഡിപ്രഷൻ എന്ന് പറയുന്ന പ്രശ്നം. മാത്രമല്ല ഇത് ഇന്നത്തെ കാലത്ത് ചെറുപ്പക്കാരുടെ ഇടയിൽ വളരെ കൂടുതലായി കണ്ടുവരുന്ന ഒരു അവസ്ഥ കൂടിയാണ്. എന്താണ് ഡിപ്രഷൻ എന്ന് നോക്കാം. സാധാരണ ഉണ്ടാകുന്ന സങ്കടമോ വിഷമമോ അല്ല ഡിപ്രഷൻ.
ഇത് ഒരു ക്രോണിക് സൈക്യാട്രിക് ഡിസീസ് ആണ്. അതായത് നമുക്ക് നമ്മുടെ സങ്കടത്തെ ടോളെരറ്റ് ചെയ്യാൻ സാധിക്കാത്ത അവസ്ഥ. നമ്മൾ അതിൽ നിന്ന് കരകയറാൻ സാധിക്കാതെ വരികയാണ്. ഇത് നമ്മളെ അടിച്ച് താഴ്ന്ന രീതിയിൽ ഇത് നമ്മുടെ ഭയങ്കരമായ രീതിയിൽ എഫക്ട് ചെയ്യുകയാണെങ്കിൽ. നമ്മൾ ചിന്തിക്കുന്ന രീതിയിൽ അതുപോലെതന്നെ സംസാരിക്കുന്ന രീതിയിൽ നമ്മൾ പ്രവർത്തിക്കുന്ന രീതിയിൽ എല്ലാം തന്നെ സങ്കടം ബാധിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
ഇതുമൂലം ഒന്നും തന്നെ ചെയ്യാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കാറുണ്ട്. ഇതിനെയാണ് ഡിപ്രഷൻ എന്ന് പറയുന്നത്. ഇത്തരത്തിലുള്ള അവസ്ഥയിൽ നമ്മൾ വളരെ സന്തോഷത്തോടെ ചെയ്തിരുന്ന പല കാര്യങ്ങളും പിന്നീട് താല്പര്യമില്ലാതെ വരിക. ഒരുപാട് തരത്തിലുള്ള ഡിപ്രഷൻ ഉണ്ടാകാറുണ്ട്. മേജർ ഡിപ്രഷൻ എന്നിങ്ങനെ പല രീതിയിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരിക. ഒന്നിനോട് റിയാക്ട് ചെയ്യാനുള്ള മെറ്റാലിറ്റി ഉണ്ടാക്കില്ല.
ഇത്തരത്തിലുള്ള സ്റ്റേജിലേക്ക് ആണ് ഡിപ്രഷൻ വന്നുകഴിഞ്ഞാൽ സാധാരണ രോഗികൾ എത്തിച്ചേരുന്നത്. ഭയങ്കരമായ ഫീലിംഗ് ഡൗൺ ഭയങ്കര സങ്കടം സഹിക്കാൻ കഴിയുന്നില്ല ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ കഴിയാത്ത അവസ്ഥ. ഡെയിലി ആക്ടിവിറ്റീസ് ചെയ്യാൻ കഴിയാത്ത അവസ്ഥ. ഇത് എല്ലാമാണ് കോമൺ ആയി പരിചിതമായ ലക്ഷണങ്ങൾ. ഇതെല്ലാം പിന്നെ ഡിപ്രഷന് കാരണമാകുന്ന ലക്ഷണങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Kairali Health