ബർണർ ക്ലീൻ ചെയ്യാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. കണ്ടു നോക്കൂ.

നാമോരോരുത്തരും ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗങ്ങളാണ് സ്വീകരിക്കാൻ ഉള്ളത്. ചിമ്മിനി അടുപ്പ് പുകയില്ലാത്ത അടുപ്പ് ഗ്യാസ് അടുപ്പ് എന്നിങ്ങനെ ഒട്ടനവധി മാർഗങ്ങളാണ് ഇന്ന് നിലവിലുള്ളത്. അവയിൽ തന്നെ ഏറ്റവും അധികം നമ്മുടെ ഒരൊറ്റയും വീടുകളിൽ കാണുന്ന ഒന്നാണ് ഗ്യാസ് അടുപ്പ്. വളരെ പെട്ടെന്ന് തന്നെ ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ഒരു മാർഗമാണ് ഇത്.

ഇത് ഉപയോഗിക്കുന്നത് വഴിപാത്രങ്ങൾക്ക് ചുറ്റും കരിയോ മറ്റോ ഒന്നും പിടിക്കാത്തതും വളരെ നല്ലതാണ്. എന്നാൽ ഈ ഗ്യാസ് അടുപ്പിൽ പെട്ടെന്ന് തന്നെ കറകളും മറ്റും പറ്റി പിടിക്കാറുണ്ട്. അതിനാൽ തന്നെ ശരിയായി വിധം കത്താതിരിക്കുകയും അതുവഴി കുറെയധികം ഗ്യാസ് നഷ്ടപ്പെടുകയും ചെയ്യുന്നു. ഗ്യാസിന്റെ ബർണറിൽ അഴുക്കു പിടിക്കുന്നത് പോലെ തന്നെ ഗ്യാസ് അടുപ്പിന് ചുറ്റും ചായയും മറ്റു ഭക്ഷണങ്ങളും.

വഴി പലതരത്തിലുള്ള കറകൾ ഉണ്ടാകുന്നു. ഇത്തരം കറകളെ നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു അത്യുഗ്രൻ ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഇത്തരത്തിൽ ചെയ്യുന്നത് വഴി വളരെ പെട്ടെന്ന് തന്നെ എല്ലാത്തരത്തിലുള്ള അഴുക്കുകളും കറകളും അതിൽ നിന്ന് വിട്ടുമാറുകയും അതുവഴി ഗ്യാസ് ഒരു തടസ്സം കൂടാതെ.

നല്ല സൂപ്പർ ആയി കത്തുകയും ചെയ്യുന്നു. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ചൂടുവെള്ളം എടുക്കുകയാണ്. ഈ ചൂടുവെള്ളത്തിലേക്ക് അല്പം വിനാഗിരിയും ബേക്കിംഗ് സോഡയും സിട്രിക് ആസിഡും ഹാർപ്പിക്കും മിക്സ് ചെയ്തു അതിലേക്ക് ബർണറുകൾ ഇട്ടുവയ്ക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.