ഡ്രമ്മിൽ നടാൻ പറ്റിയ ഈ മാവ് തയ്യിനെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ…| Fruit plants in pot

Fruit plants in pot : നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് മാമ്പഴം. നമ്മുടെ വീടുകളിൽ തന്നെ നട്ടുപിടിപ്പിച്ച വളർത്തിയെടുക്കാവുന്ന ഒന്നാണ് മാമ്പഴം. ഒട്ടുമിക്ക ആളുകളുടെ വീട്ടിലും മാവ് ഉള്ളത് തന്നെയാണ്. എന്നാൽ പലപ്പോഴും ശരിയായ വിധത്തിൽ മാങ്ങ ഈ മാവിൽ നിന്ന് ലഭിക്കണമെന്നില്ല. ചില വീടുകളിൽ സ്ഥല പരിമിതി മൂലം മാവ് നട്ടുപിടിപ്പിച്ച് വളർത്താനും സാധിക്കാതെ വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ നമുക്ക് നട്ടുപിടിപ്പിക്കാവുന്ന ഒരു ഇനം മാവിനെ കുറിച്ചാണ് ഇതിൽ പറയുന്നത്.

മറ്റു മാവ് തൈകളെ അപേക്ഷിച്ചുകൊണ്ട് ചെറിയ ഡ്രാമുകളിൽ നട്ടുവളർത്താവുന്ന ഒരു മാവിനമാണ് ഇത്. ഇത് നട്ടുവളർത്തി രണ്ടു രണ്ടര വർഷം ആകുമ്പോഴേക്കും നല്ലവണ്ണം കായ്ചു തുടങ്ങുന്നതാണ്. അതോടൊപ്പം തന്നെ ഇത് ഡ്രമ്മുകളിൽ നട്ടുവളർത്താൻ സാധിക്കുന്നതിനാൽ സ്ഥലപരിമിതിയുള്ളവർക്ക് പോലും വീടുകളിൽ നട്ടുവളർത്താവുന്നതാണ്. നിറയെ പൂത്തുലഞ്ഞില്ലെങ്കിലും.

നമ്മുടെ വീട്ടിലേക്ക് ആവശ്യത്തിനുള്ള മാങ്ങ ഇതിൽ നിന്ന് ലഭിക്കുന്നതാണ്. ഈ മാവാണ് ബെങ്കനപ്പിള്ളി. ആന്ധ്രപ്രദേശിൽ ആണ് ഇത് കൂടുതലായി കാണുന്നത്. മാമ്പഴത്തിന്റെ സീസണാകുമ്പോൾ തന്നെ നമ്മുടെ ചുറ്റുപാടുമുള്ള ഒട്ടുമിക്ക കടകളിലും കാണാൻ സാധിക്കുന്ന ഒരു മാമ്പഴം തന്നെയാണ് ഇത്. വളരെ പെട്ടെന്ന് തന്നെ കായ്ക്കുന്നതിനാൽ ഒട്ടുമിക്ക ആളുകളും.

ഇതിന്റെ തൈ വാങ്ങിച്ച് വീട്ടിൽ നട്ടുവളർത്താറുണ്ട്. ഇത് നഴ്സറികളിൽ നിന്നും മറ്റും തൈ ആയി ലഭിക്കുന്നതാണ്. ഇത് ഡ്രമ്മുകളിൽ നട്ടുപിടിപ്പിച്ചതിനു ശേഷം ഇത് രണ്ടര വർഷത്തിനുള്ളിൽ കാഴ്ച തുടങ്ങുമെങ്കിലും ആദ്യത്തെ വർഷം ഒന്ന് രണ്ട് മാങ്ങയെ ഇതിൽ നിന്ന് ലഭിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.