ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാ വീട്ടമ്മമാർക്കും വളരെയേറെ ഉപകാരപ്രദമാക്കുന്ന ചില കാര്യങ്ങളാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എത്ര കരിപിടിച്ച നല്ല രീതിയിൽ അടിപിടിച്ച പാത്രങ്ങൾ ആണെങ്കിലും നല്ല രീതിയിൽ തന്നെ തേക്കാതെയും പുതിയത് പോലെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
എങ്ങനെ ഇത് ചെയ്തെടുക്കാൻ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കാം. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ ഈ പാത്രത്തിലേക്ക് കുറച്ച് വെള്ളം ഒഴിച്ചുകൊടുക്കുക. ഏത് ഭാഗം വരെയാണ് കരിപിടിച്ച പാട് ഉള്ളത് ആ ഭാഗം വരെ വെള്ളം ഒഴിച്ചിരിക്കുക. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് സോഡ പൊടിയാണ്.
ഇത് പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒരു ഇൻഗ്രീഡിയന്റ് ആണ്. അതുകൊണ്ടുതന്നെ ചേർത്ത് കൊടുക്കാൻ ശ്രദ്ധിക്കുക. പിന്നീട് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് കുറച്ചു സമയം റസ്റ്റ് ചെയ്യാൻ വെക്കുക. ഇങ്ങനെ ചെയ്തശേഷം സ്റ്റവിലേക്ക് വയ്ക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് വിം ലിക്വിഡ് ആണ്.
ഇത് ഒരു സ്പൂൺ അല്ലെങ്കിൽ ഒന്നര സ്പൂൺ ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ കുക്കർ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.