നിരവധി ആളുകളിൽ ഇന്നത്തെ കാലത്ത് കണ്ടു വരുന്ന ഒരു പ്രധാന പ്രശ്നമാണ് മുട്ട് വേദന. ഇന്ന് നിരവധി പേരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന സംശയമാണ് മുട്ട് മാറ്റി വെക്കേണ്ടി വരുമോ തുടങ്ങിയ സംശയങ്ങൾ. പ്രായമായ ആളുകളിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട കാരണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. വേദനസംഹാരികൾ അധികമായി ഉപയോഗിക്കരുത്.
ഉപയോഗിക്കുമ്പോൾ തന്നെ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പ്രായമായ ആളുകളിൽ ഉണ്ടാകുന്ന കാൽമുട്ട് വേദനയെക്കുറിച്ച് അതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തെല്ലാമാണ് നോക്കാം. ഇതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം തേമാനം ആണ്. കാലിലെ മുട്ട് ഒരു കോംബ്ൾസ് ജോയിന്റ് ആണ്. എന്നാൽ വളരെ ലകുവായി പറയുകയാണെങ്കിൽ മൂന്ന് അസ്ഥികൾ അതിനു ചുറ്റുമുള്ള നാല് ലീഗ്മെന്റ്സ് തുടങ്ങിയവ ചേരുന്നതാണ് മുട്ടിലെ ജോയിന്റ്.
അത് കൊണ്ട് ഈ ഭാഗത്ത് ഉണ്ടാകുന്ന വേദന എന്നു പറയുന്നത് പ്രധാനമായിട്ടും ഈ അസ്ഥികളിലും ലീഗ്മെന്റിലും ഉണ്ടാക്കുന്ന വ്യത്യാസങ്ങളും. അതുപോലെതന്നെ ഇതിന്റെ ആഗ്രഭാഗത്ത് ഉണ്ടാകുന്ന കാർട്ടിലേജ് തെമ്മാനം മൂലം ഉണ്ടാകുന്ന അസുഖങ്ങളുമാണ്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണം നേരത്തെ തന്നെ മനസ്സിലാക്കി ചികിത്സിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
എന്തെല്ലാമാണ് ഇതിന് പ്രധാനപ്പെട്ട കാരണങ്ങൾ നോക്കാം. ഏറ്റവും പ്രധാനപ്പെട്ട കാരണം സന്ധിവാതമാണ്. ഇത് പ്രായമായ ആളുകളിൽ ഉണ്ടാകുന്ന സ്ഥിരം ഉപയോഗിക്കുന്നത് മൂലം ഉണ്ടാവുന്ന തേയ്മാനമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr