ശരീരത്തിലെ ബ്ലോക്ക് ഇനി ഉണ്ടാകില്ല..!! സ്ട്രോക്ക് വരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി…

നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള ഒന്നാണ് കൊളസ്ട്രോൾ ഉണ്ട് എന്ന് പറയുന്നത്. കൂടുതൽ ആളുകൾക്കും കൊളസ്ട്രോളിന്റെ നല്ല കൊളസ്ട്രോളിന് പറ്റിയ ചീത്ത കൊളസ്ട്രോളിന് പറ്റിയും അറിയാവുന്നതാണ്. എപ്പോഴാണ് മെഡിസിൻ എടുക്കേണ്ടത്. എല്ലാ ക്കൊളെസ്ട്രോളിനും മെഡിസിൻ എടുക്കണോ വേണ്ടയോ എന്നത് ആയിരിക്കും പല ആളുകൾക്കും അറിയാതിരിക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് കൊളസ്ട്രോൾ എപ്പോഴാണ് നമ്മൾ മെഡിസിൻ എടുക്കേണ്ടത്.

എന്നും നമ്മുടെ കൊളസ്ട്രോളിന് എപ്പോൾ ആണ് സിവിയരിറ്റി എങ്ങനെയാണ് മനസ്സിലാക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇവിടെ പറയുന്നത് കൊളസ്ട്രോളിന് എപ്പോഴാണ് മെഡിസിൻ എടുക്കേണ്ടത്. ഇതിന്റെ സിവിയാരിറ്റി എങ്ങനെയാണ് മനസ്സിലാക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പലതരത്തിലുള്ള കൊളസ്ട്രോൾ ഉണ്ട്. Hdl നല്ല കൊളസ്ട്രോൾ ആണെന്നും ldl എന്ന് പറയുന്നത് ചീത്ത കൊളസ്‌ട്രോൾ ആണെന്ന് ഏകദേശം എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്.

കൊളസ്ട്രോൾ ശരീരത്തിന് വളരെ അത്യാവശ്യമായി ഒന്നാണ്. ഇത് ഉണ്ടെങ്കിൽ മാത്രമേ വൈറ്റമിൻ അബ്സോഷൻ ആണെങ്കിലും ഹോർമോൺ മ്പാലൻസ് എല്ലാം ഇത് വളരെ അത്യാവശ്യമാണ്. എന്നാൽ ചീത്ത കൊളസ്‌ട്രോൾ കൂടുന്ന സമയത്താണ് നമുക്ക് രക്തക്കുഴലിൽ കൊളസ്ട്രോൾ അടിയന ബ്ലോക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

സെക്കന്ററി പ്രെവെൻഷൻ എന്ന രീതിയിലാണ് നമ്മൾ മെഡിസിൻ എടുക്കുന്നത്. ഇത് എങ്ങനെയാണെന്ന് നോക്കാം. നമുക്ക് യാതൊരു തരത്തിലുള്ള ഹാർട് റിലീറ്റെഡ് പ്രശ്നങ്ങളും അതുപോലെതന്നെ ഡയബറ്റിസ് ഒന്നും തന്നെ ഇല്ലാത്ത ആളാണെങ്കിൽ ഇതൊന്നും ഭാവിയിൽ വരാതിരിക്കാനായി കൊളസ്‌ട്രോൾ കൺട്രോൾ ചെയ്യാനായി മെഡിസിൻ കഴിക്കുന്നതാണ് പ്രൈമറി പ്രിവേൻഷൻ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top