ഇനി കറുപ്പിനെ മുഴുവനായി തുടച്ചുനീക്കാം..!! മുഖം ഇനി തൂവെള്ളയാകും…| Potato starch Uses

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്. നിരവധി സൗന്ദര്യ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാറുണ്ട്. നമ്മുടെ മുഖത്തിന് നല്ല നിറം ലഭിക്കാൻ വേണ്ടിയും അതുപോലെ തന്നെ ഇൻസ്റ്റന്റ് ആയി നല്ല ബ്രൈറ്റ്നെസ്സ് ലഭിക്കാനും നല്ല തിളക്കം ലഭിക്കാനും എല്ലാം സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. നിങ്ങളുടെ വീട്ടിൽ ചെയാവുന്ന ചില കാര്യങ്ങൾ ഉപയോഗിച്ച് ആണ് ഇത് തയ്യാറാക്കുന്നത്. ഒറ്റ യൂസിൽ തന്നെ സൻ ടാൻ തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സ്കിൻ നല്ല രീതിയിൽ ബ്രൈറ്റ് ആക്കിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഈ റെമഡി എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാനും വേണ്ടി പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് ചെയ്യാനായി ആദ്യം തന്നെ ആവശ്യമുള്ളത് പൊട്ടറ്റോ സ്റ്റാർച്ച് ആണ്. ഇത് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പൊട്ടറ്റോ സ്റ്റാർച്ച് എങ്ങനെ തയ്യാറാക്കുമെന്ന് പലർക്കും അറിയാവുന്ന ഒന്നാണ്. അറിയാത്തവർക്ക് ഏതെങ്കിലും വീഡിയോ കണ്ടാൽ മതി. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. പൊട്ടറ്റൊ സ്റ്റാർച്ച് കുറച്ചു കൂടുതൽ തന്നെ ലഭിക്കണമെങ്കിൽ രണ്ടുമൂന്ന് ഉരുളക്കിഴങ്ങ് എങ്കിലും ആവശ്യമാണ്.

ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ പൊട്ടറ്റോ സ്റ്റാർച്ച് തയ്യാറാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതുകൂടാതെ ചെറുനാരങ്ങാനീര് തേൻ എന്നിവ കൂടി ഇതിലേക്ക് ആവശ്യമാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നുകൂടി ആണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ സൗന്ദര്യപ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world