എന്തെല്ലാം ചെയ്തിട്ടും കുറയാത്ത വണ്ണത്തിന് ഇതാ പരിഹാരം… ഇനി കൊഴുപ്പ് ഉരുകി പോകും…| weight loss tips

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ചില ആളുകളുടെ വലിയ രീതിയിലുള്ള ആസ്വസ്ഥതകളെ പറ്റിയാണ്. പല ആളുകളും പറയാറുണ്ട് എന്തെല്ലാം ചെയ്തിട്ടും ഭാരം കുറയുന്നില്ല. കുറെ കാര്യങ്ങൾ നോക്കി എന്തെല്ലാം ചെയ്തിട്ടും ഭാരം കുറയുന്നില്ല എന്നിങ്ങനെ. 20 25 കിലോ എന്നിങ്ങനെ ടാർഗറ്റ് വച്ച് പറയുന്ന ആളുകളുണ്ട്. മൂന്നാല് കിലോ വളരെ പെട്ടെന്ന് കുറയുന്നത് കാണാറുണ്ട് പിന്നീട് സ്ലോ ആകുന്നത് കാണാറുണ്ട്. എന്നാൽ വെള്ളത്തിന്റെ ആവശ്യം ശരീരത്തിൽ നിന്ന് കുറയുമ്പോൾ തന്നെ പെട്ടെന്ന് കുറയുന്നതാണ്. എന്നാൽ പിന്നീട് ഫാറ്റ് കണ്ടന്റ് കുറയുമ്പോളാണ് വളരെ ബുദ്ധിമുട്ട് ഉണ്ടാവുന്നത്. വളരെ സ്ലോവിലാണ് പോകുന്നത്. ഇങ്ങനെയുള്ളപ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്.

വെയിറ്റ് കൂടുക അല്ലെങ്കിൽ വെയിറ്റ് കുറയുന്നില്ല എന്ന അവസ്ഥ എന്ന് പറയുമ്പോൾ ആദ്യം നോക്കേണ്ടത് എന്തെങ്കിലും എസിസ്റ്റിംഗ് ആകുന്നുള്ള രോഗാവസ്ഥകൾ ഉണ്ടോ എന്ന് നോക്കേണ്ടതാണ്. അതായത് ഓട്ടോ ഇമ്മ്യൂണിറ്റി ഡിസ് ഓർഡർ എന്ന് പറയുന്നതാണ്. അതായത് നമ്മുടെ ശരീരത്തിലെ പ്രതിരോധ ശക്തി നമ്മുടെ ശരീരത്തിലെ കോശങ്ങൾ ഡാമേജ് ചെയ്യുകയും വരുന്ന ഭാഗമായിട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഓട്ടോ ഇമ്യുണ് ഡിസീസ് എന്ത് പറയുന്നത്. അത്തരത്തിലുള്ള കോംപ്ലിക്കേഷനിൽ ഒരെണ്ണം വെയിറ്റ് കൂടുന്നത്. ഇതുകൂടാതെ പിസിഓടി യുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ 60% വെയിറ്റ് കൂടുകയും. 40% കുറെയുകയും ചെയ്യുന്ന അവസ്ഥയാണ്.

തീരെ വണ്ണം കുറഞ്ഞിരിക്കുന്ന പെൺകുട്ടികളിൽ പി സി ഓ ഡി സംശയിക്കേണ്ടതാണ്. അതുപോലെ തന്നെ ഡൈജെക്ഷൻ പ്രോപ്പർ അല്ല. നമ്മൾ ഒരു ഭക്ഷണം കഴിച്ച് ദഹിപ്പിച്ചു ഉപയോഗപ്പെടുത്തി പുറത്തേക്ക് കളയുന്ന ഒരു മെത്തേഡ് പ്രോപ്പർ അല്ലാതെ ഇരിക്കുമ്പോഴും ഭാരത്തിന്റെ കാര്യത്തിൽ ഒരു ബുദ്ധിമുട്ട് ഉണ്ടാവുന്നതാണ്. ഇത് ഒരു റിസർച്ചിൽ പറയുന്നത് എന്താണെന്ന് വെച്ചാൽ ഇതിൽ ചെയ്യുന്ന കാര്യം എന്ന് പറയുന്നത് വണ്ണം കുറഞ്ഞിരിക്കുന്ന ഫീക്കൽ ട്രാൻസ്പെൻഡേഷൻ എന്ന് പറയുന്ന ഹ്യൂമൻ വേസ്റ്റ് കൃത്യമായ രീതിയിൽ ബാക്ടീരിയ എടുത്ത് മറ്റൊരാളിലേക്ക് കുടലിലേക്ക് ഇമ്പ്ലാന്റ് ചെയ്യുന്ന രീതികളാണ്.

ഹെൽത്തിയായ ആളുകളിൽ നിന്ന് ബാക്ടീരിയ എടുത്ത് അൻ ഹെൽത്തി ആയ ആളുകളിൽ വെച്ചുകൊടുക്കുന്ന അവസ്ഥ കാണാറുണ്ട്. ചില ശരീര പ്രകൃതി അനുസരിച്ച് മൈക്രോബയോട്ട എന്ന് പറയുന്നത് കുടലിലുള്ള ബാക്ടീരിയകളാണ് വെയ്റ്റ് കൂടാനും കുറയാനും ശരീരത്തെ സഹായിക്കുന്നത്. അതുകൊണ്ട് മനസ്സിലാക്കേണ്ടത് ആർക്കെങ്കിലും വെയ്റ്റ് കുറയുന്നില്ല എങ്കിൽ ഏത് ബാക്ടീരിയ കുറയുന്നുണ്ട് കൂടുന്നുണ്ട് എന്ന ഒരു ക്ലാരിറ്റി വരുത്തേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *