മുടികൊഴിച്ചിൽ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം… നിസാര സമയം മതി…|Hair Fall and hair loss

നിരവധി ആളുകളിൽ കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് തലമുടിയിൽ വരുന്ന പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ തലമുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പ്രധാനമായും ഊരി പോകുന്ന പ്രശ്നങ്ങൾ മുടിക്ക് കളർ ഇല്ലായ്മ മുടിയിൽ ഉണ്ടാകുന്ന താരൻ പേൻ ശല്യം എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ കിടിലൻ റെമടി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

പ്രധാനമായും ഇതിലേക്ക് ആവശ്യമുള്ളത് വീട്ടിൽ തന്നെ വളരെ ലഭ്യമായ വസ്തുക്കളാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. നമുക്കറിയാം മുടി പൊട്ടിപ്പോകുന്ന പ്രശ്നങ്ങൾ മുടി കൊഴിഞ്ഞു പോകുന്ന പ്രശ്നങ്ങൾ കഷണ്ടി കയറുന്നത് എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് ശരീരത്തെ ബാധിക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

https://youtu.be/51x7NSmKS9k

സ്ത്രീകളിലും പുരുഷന്മാരിലും മുഖസൗന്ദര്യം പോലെ തന്നെ ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന പ്രശ്നമാണ് മുടിയിലെ ഉണ്ടാകുന്ന പ്രശ്നങ്ങൾ. ഈ ബുദ്ധിമുട്ടുകൾ മാറ്റി എടുക്കാൻ വേണ്ടി പല തരത്തിലുള്ള ലോഷനുകൾ ഉപയോഗിക്കുന്നവരും കുറവല്ല. എന്നാൽ ഇത് പലപ്പോഴും വലിയ രീതിയിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.

ഗ്രീൻ ടീ ഉലുവ ചെമ്പരത്തി പൂവ് പൊടി കടുകെണ്ണ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *