മുഖത്തെയും കഴുത്തിലെയും കരിവാളിപ്പുo കറുത്ത പാടുകളും മാറ്റാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? കണ്ടു നോക്കൂ.

നാം ഓരോരുത്തരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ശർക്കര. നമ്മുടെ മധുര പലഹാരങ്ങളിലെ പ്രധാനി തന്നെയാണ് ശർക്കര. ആഹാര പദാർത്ഥങ്ങൾക്ക് മധുരം നൽകുന്നതോടൊപ്പം തന്നെ പല തരത്തിലുള്ള ആരോഗ്യഗുണങ്ങളും ഇതിന്റെ ഉപയോഗം വഴി നമുക്ക് ലഭിക്കുന്നു. അയേൺ കണ്ടന്റ് അടങ്ങിയിട്ടുള്ള ഒന്നാണ് ശർക്കര. അതിനാൽ തന്നെ ഹീമോഗ്ലോബിന്റെ അഭാവത്തെ ഇത് കുറയ്ക്കുകയും അനീമിയ എന്ന രോഗത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകമാണ് ഇത്.

അതിനാൽ തന്നെ പണ്ടുകാലത്തുള്ളവർ ഭക്ഷണത്തിനുശേഷം ഒരു കഷണം ശർക്കര ശീലമാക്കിയിരുന്നു. ശർക്കരയിൽ ധാരാളമായി തന്നെ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സൈഡുകളും അടങ്ങിയതിനാൽ ഇത് നമ്മുടെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കാൻ അനുയോജ്യമായ ഒരു ഭക്ഷ്യവസ്തുവാണ്. കൂടാതെ ഇത് നമ്മുടെ ശരീരത്തിലെ ക്ഷീണത്തെ പൂർണമായി ഇല്ലാതാക്കാൻ സഹായകരമാണ്. ഇത്തരത്തിൽ ആരോഗ്യപരമായ നേട്ടങ്ങൾ ശർക്കര നൽകുന്നതുപോലെ തന്നെ ചർമ്മത്തിനും.

ഇത് വളരെ ഫലപ്രദമാണ്. ചർമ്മത്ത് ഉണ്ടാകുന്ന പലതരത്തിലുള്ള പാടുകളും ചുളിവുകളും എല്ലാം നീക്കി നിലനിർത്താൻ ഇത് ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ ശർക്കര ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഫേസ് പാക്ക് ആണ് ഇതിൽ കാണുന്നത്. ഇതിൽ കെമിക്കലുകൾ അടങ്ങാത്തതിനാലും പ്രകൃതമായിട്ടുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിനാലും യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇത് ഉപയോഗിക്കുന്നത് മൂലം ഉണ്ടാവുകയില്ല. ഈ പാക്ക് ഉപയോഗിക്കുന്നത്.

വഴി നമ്മുടെ മുഖത്തിലെ കറുത്ത പാടുകളും കരിവാളിപ്പും ചുളിവുകളും വരകളും ഇല്ലാതാവുകയും മുഖത്തിന്റെ കാന്തി വർധിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഇത് നമ്മുടെ ചർമ്മത്തിൽ ആഴ്ന്നിറങ്ങി നിർജീവകോശങ്ങളെ ഇല്ലാതാക്കുകയും പുതിയ കോശങ്ങളെ വളർത്താൻ സഹായിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *