ഉപ്പ് മാത്രം ഉണ്ടായാൽ മതി നിരവധി ഗുണങ്ങൾ… കൈകാലുകൾ നിറം വെപ്പിക്കാം…

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി സൗന്ദര്യ വർദ്ധക വസ്തുക്കൾ നാം കണ്ടിട്ടുണ്ടാകും. അത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കൈ കാലുകൾ നിറം വയ്ക്കാൻ സഹായിക്കുന്ന നല്ല കിടിലൻ ടിപ്പു ആണ്. മുഖസൗന്ദര്യം പോലെ തന്നെ എല്ലാവരെയും ശ്രദ്ധിക്കുന്നതാണ് ശരീര സൗന്ദര്യവും പ്രത്യേകിച്ച് കൈകാലുകൾ.

അതിനുവേണ്ടി പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ നല്ല റിസൾട്ട് ലഭിക്കണമെന്നില്ല. പ്രത്യേകിച്ച് സ്ത്രീകളാണ് ഇത്തരം ബുദ്ധിമുട്ട് മൂലം കൂടുതൽ വിഷമിക്കുന്നത്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ കൈകളിലും കാലുകളിലും കാണുന്ന അഴുക്കുകൾ പൂർണമായി മാറ്റിയെടുക്കാനും അതുപോലെതന്നെ കയ്യിലും കാലിനും നല്ല രീതിയിൽ നിറം വെക്കാനും നല്ല സോഫ്റ്റ് ലഭിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

https://youtu.be/JEKboyL60wg

മുഖം ശ്രദ്ധിക്കുന്ന അതേ രീതിയിൽ തന്നെ കൈകാലുകൾ ശ്രദ്ധിക്കുകയാണെങ്കിൽ യാതൊരു പ്രശ്നവും ഉണ്ടാകില്ല. ഇത്തരം നിങ്ങളെ സഹായിക്കുന്ന ഒരു സ്ക്രബ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് തയ്യാറാക്കാൻ വേണ്ടി ആദ്യം തന്നെ ഒരു ക്ലീൻ ബൗൾ എടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് അപ്പക്കാരമാണ്. അതായത് ബേക്കിംഗ് സോഡ ആണ്. ഇത് അര ടീസ്പൂൺ എങ്കിലും ചേർത്തു കൊടുക്കുക.

പിന്നീട് അടുത്തത് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഉപ്പ് ആണ്. ഇതു കൂടി ചേർത്ത് കൊടുത്ത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ പങ്കുവെക്കുന്നത്. ഇത് കൂടാതെ പിന്നീട് ഇതിലേക്ക് ആവശ്യമായ ചെറുനാരങ്ങാനീരാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *