ദോശ നല്ല പോലെ ചുട്ടെടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന 10 കിച്ചൻ ടിപ്സ് നോക്കാം. അടുക്കളയിൽ വീട്ടമ്മമാർക്ക് ആവശ്യമുള്ള അത്യാവശ്യത്തിനുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ ദോശക്കലിൽ നിന്ന് പെട്ടെന്ന് തന്നെ ദോശ നമുക്ക് പെട്ടെന്ന് കിട്ടാറില്ല. ഇത് അടിക്കു പിടിക്കും ഇത് നമ്മുക്ക് വളരെ ബുദ്ധിമുട്ടാണ്.
വേഗം തന്നെ ദോശ അടിപിടിക്കാതെ എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവ. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയല്ലാം ചെയ്താൽ പെട്ടെന്ന് ദോശ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നില്ല.
ഇനി വളരെ എളുപ്പത്തിൽ തന്നെ ദോശ ഇതേ ദോശ കല്ലിൽ തന്നെ പെറുക്കിയെടുക്കുന്ന രീതിയിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി പിഴി പുളി ആണ് ആവശ്യമുള്ളത്. ഒരു നെല്ലിക്കയുടെ വലിപ്പത്തിൽ ഇത് കലക്കിയെടുക്കുക. പിന്നീട് ചെയ്യേണ്ടത് ഒരു കല്ലിലേക്ക് ഒഴിച്ചുകൊടുക്കുക. പുള്ളി നല്ലപോലെ വറ്റിച്ചെടുക്കുക.
ഇത് നല്ലപോലെ സ്പ്രെഡ് ചെയ്തെടുക്കുക. പിന്നീട് കല്ല് നല്ലപോലെ ക്ലീനാക്കി എടുക്കുക. പിന്നീട് മുട്ട പൊട്ടിച്ചൊഴിക്കുക. പിന്നീട് ഇത് നല്ലപോലെ ചെക്കിയെടുക്കുക. ഇങ്ങനെ ചെയ്ത് ക്ലീൻ ആക്കുക. പിന്നീട് എണ്ണ തേച്ചു ദോശ ചുട്ടെടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഇനി വീഡിയോ കാണു.