എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എല്ലവരും കെട്ടിട്ടുള്ള ഒന്നായിരിക്കും ബൈപാസ് ഓപ്പറേഷൻ. എന്താണ് ബൈപ്പാസ് ഓപ്പറേഷൻ ഇത് എന്തിനാണ് ചെയ്യുന്നത്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പലപ്പോഴും ഹാർട് അറ്റാക്ക് ഒരു വ്യക്തിയിൽ വരുമ്പോൾ അത് വളരെയധികം ഭീതി ജനകമായ ഒരു കാര്യമാണ്. ഹാർട്ട് അറ്റാക്ക് എന്ന് പറയുമ്പോൾ തന്നെ ഇത് വളരെയധികം ഭീതി കനകം ആയ ഒരു കാര്യമാണ്. ഇതിൽ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം.
ഹാർട്ടിന് സപ്ലൈ ചെയ്യുന്ന രക്തക്കുഴലിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ. ഇതിനെ കോറോന്ററി ആർട്രി ഡിസീസ് എന്ന് പറയുന്നത്. ഹാർട്ടിന് സപ്ലൈ ചെയ്യുന്ന രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാവുകയും അത് ഹാർട്ടിന് പ്രവർത്തിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥ വരുന്നതാണ് ഹാർട്ട് അറ്റാക്ക്. ഇതു വന്നു കഴിഞ്ഞാൽ പിന്നീട് എന്താണ് ചെയ്യേണ്ടത്. ആദ്യം തന്നെ ഫസ്റ്റ് എയ്ഡ് കാര്യങ്ങൾ ചെയ്യേണ്ടതാണ്.
പിന്നെ ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് കണ്ടുപിടിക്കേണ്ടതാണ്. ആദ്യം തന്നെ ഇസിജി എക്കോ ഇത്തരം കാര്യങ്ങളിലൂടെ കടന്നു വേണ്ടി വരുന്നവർക്ക് ആഞ്ചിയോ ഗ്രാം ചെയ്തു നോക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഹാർട്ടിലെ രക്തക്കുഴലുകളിലെ ബ്ലോക്കുകൾ നമുക്ക് മനസിലാക്കാൻ സാധിക്കും. ബ്ലോക്കുകൾ ഉണ്ട് എന്ന് കണ്ടു. ഇതിന്റെ തീവ്രത എന്താണെന്ന് അറിയേണ്ടതാണ്. വളരെ തീവ്രമായ ബ്ലോക്കുകളാണ്. കൂടുതൽ ബ്ലോക്കുകൾ ഉണ്ട്.
കാൽസ്യം അടങ്ങിയിട്ടുള്ള ബ്ലോക്കുകൾ ഉണ്ട്. ഇത്തരം കണ്ടീഷനിൽ ആണ് ബൈപ്പാസ് ഓപ്പറേഷൻ പറയുന്നത്. ഇന്നത്തെ കാലത്ത് അംജിയോ പ്ലാസ്റ്റി പറയുന്ന പ്രക്രിയക്ക് വളരെയധികം പോപ്പുലരട്ടി ഉണ്ട്. എന്നാൽ ഒന്നോ രണ്ടാ ബ്ലോക്കുകൾ വരുമ്പോൾ ബൈപ്പാസ് ഓപ്പറേഷൻ തന്നെയാണ് ചെയ്യേണ്ടത്. അതുപോലെ ഡയബറ്റിസ് ഹൈപ്പർ ടെൻഷൻ ഇത്തരം അസുഖങ്ങൾ ഉള്ളവർക്കുമായി ബൈപ്പാസ് ഓപ്പറേഷൻ ആണ് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.