നമ്മുടെ വീട്ടിലെ അടുക്കളയിലെ എപ്പോഴും ലഭിക്കുന്ന ഒന്നാണ് ഏലക്കായ. നിരവധി പാചകം ആവശ്യങ്ങൾക്ക് ഏലക്കായ നമ്മൾ ഉപയോഗിക്കാറുണ്ട്. മാറുന്ന ജീവിത രീതിയിൽ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് നമ്മൾ നേരിടുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കുന്ന ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ നമ്മൾ കാണുന്നുണ്ട്. എങ്കിലും സ്ത്രീകളിൽ കാണുന്ന അസുഖങ്ങളും പുരുഷന്മാരിൽ കാണുന്ന അസുഖങ്ങളും വ്യത്യസ്തമായിരിക്കും. ചില രോഗങ്ങൾ നമ്മൾ ഡോക്ടറെ കണ്ട് പരിഹാരം കാണേണ്ടതാണ്.
എന്നാൽ പുരുഷന്മാരെ സംബന്ധിച്ച് പുറത്ത് പറയാൻ മടിക്കുന്ന ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. ഇത്തരം ചില രോഗങ്ങൾക്കുള്ള ചികിത്സ അടുക്കളയിൽ തന്നെയുണ്ട് വളരെ ഔഷധ ഗുണങ്ങൾ ഉള്ള ഒന്നാണ് ഏലക്കായ. അത് കഴിക്കുന്നത് കൊണ്ട് എന്തെല്ലാം ഗുണങ്ങൾ ആണെന്ന് നോക്കാം. വെറും വയറ്റിൽ ഒരു ഗ്ലാസ് ഏലക്ക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. നമ്മൾ കഴിക്കുന്ന പല ഭക്ഷണ വസ്തുക്കളിൽ നിന്നും ധാരാളം വിഷാംശം ശരീരത്തിൽ അടിഞ്ഞുകൂടുന്നുണ്ട്.
ഇവക്കുള്ള നല്ല ഒരു പ്രതിവിധിയാണ് ഏലക്കായ. ചൂട് വെള്ളത്തിൽ ഒരു ഏലക്കായ ഇടുക. ഈ വെള്ളം കുടിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ അതുപോലെതന്നെ വിഷാംശങ്ങൾ പുറത്താക്കാൻ സഹായിക്കുന്നുണ്ട്. ആ കുഞ്ഞുങ്ങൾക്ക് ഉൾപ്പെടെയുള്ളവരുടെ ഒരു വലിയ പ്രശ്നമാണ് മലബന്ധം. പലതരത്തിലുള്ള മരുന്നുകൾ കഴിച്ചാലും സ്ഥിര ആശ്വാസം ലഭിക്കുന്നില്ല. എന്നാൽ മലബന്ധത്തിനുള്ള ഉത്തമ പരിഹാരമാണ് ഏലക്കായ ഏലക്കായ ഇട്ട് ചെറിയ ചൂടുവെള്ളം.
കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്. ദഹനസമ്പതമായ രോഗങ്ങൾക്കും ഏലക്ക വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. നമ്മളീ പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വായനാറ്റം. വായനാറ്റം ഉള്ളവർ മറ്റുള്ളവരുടെ അടുത്ത് പോകാൻ മടിക്കുന്നുണ്ട്. ആത്മവിശ്വാസം കുറയ്ക്കുന്നു. സമൂഹത്തിൽ ഒറ്റപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നു. ദിവസവും ഒരു ഏലയ്ക്കായിട്ട് വെള്ളം കുടിക്കുന്നത് ഒരു ഏലക്ക വായിലിട്ട് ചവക്കുന്നത്. വായനാറ്റം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. ഇളം ചൂടുള്ള ഏലക്ക വെള്ളത്തിൽ വായ് കഴുകുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവൻ ഈ വിഡിയോ കാണൂ.