ശരീര ആരോഗ്യത്തിന് വളരെയേറെ സഹായകമാകുന്ന വിലപ്പെട്ട ഇൻഫർമേഷൻ ആണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്. പലപ്പോഴും കൊളസ്ട്രോൾ ആകുന്ന കാര്യത്തിൽ മാറ്റി വയ്ക്കുന്ന ഒരു ഭക്ഷണമാണ് മുട്ട. എന്നാൽ ശരിയായ അളവിൽ കഴിക്കുകയാണെങ്കിൽ ഇത് ഒരു പ്രശ്നമെല്ലാം. കാരണം കൊളസ്ട്രോൾ നമ്മുടെ എല്ലാ കോശങ്ങളുടെയും പ്രവർത്തനത്തിന് അതുപോലെതന്നെ വൈറ്റമിൻ ഡി പോലുള്ള പല വൈറ്റമിൻ ഉണ്ടാക്കാനും ഇത് സഹായിക്കുന്നുണ്ട് പ്രത്യേകിച്ച് ശേഷിക്കുറവ് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്.
അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൊളസ്ട്രോളിന് പറയുന്നത് ഇന്നത്തെ കാലത്ത് ഒരു വലിയ പ്രശ്നമായാണ് കരുതുന്നത് എന്ന യഥാർത്ഥത്തിൽ ഇത് വലിയ അപകടകാരിയാണോ. അല്ല എന്നാണ് യാഥാർത്ഥ്യം. ഇത് കഴിക്കുന്ന ഭക്ഷണത്തിലൂടെ ഉള്ള ക്കൊളെസ്ട്രോളും അതുപോലെതന്നെ ശരീരം ഉല്പാദിപ്പിക്കുന്ന കൊളസ്ട്രോൾ തമ്മിലുള്ള ഒരു മിസ്മാച്ച്. പുറമേ നിന്ന് വളരെയധികം ആയി സോഴ്സ് ശരീരത്തിൽ എത്തുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധിക്കാൻ കഴിയുക.
അതുപോലെതന്നെ കഴിക്കുന്ന ഭക്ഷണം ഏത് തരത്തിലാണ് എന്നതിനെ ആശ്രയിച്ചാണ് ഇത്തരം കൊളസ്ട്രോൾ വില്ലനായി മാറുന്നത്. മുട്ട ശരിയായ അളവിൽ കഴിക്കുകയാണെങ്കിൽ ഇതൊരു പ്രശ്നമല്ല എന്നാണ് ഇവിടെ പറയുന്നത്. ഇത് രണ്ട് തരത്തിൽ കാണാൻ കഴിയും. പ്രധാനമായും ശരീരത്തിൽ ബാധിക്കുന്നത് ചീത്ത ക്കൊളെസ്ട്രോളും നല്ല ക്കൊളെസ്ട്രോളും ആണ്. ചീത്ത കൊളസ്ട്രോൾ കൂടുന്നതനുസരിച്ച് നല്ല കൊളസ്ട്രോൾ.
കൂടുകയാണെങ്കിൽ ഉണ്ടാകാൻ സാധ്യതയുള്ള പല പ്രശ്നങ്ങളും വളരെ കുറവായിരിക്കും. എന്നാൽ ചീത്ത കോളേസ്റ്റോൾ നന്നായി കൂടുകയും നല്ല കൊളസ്ട്രോൾ നന്നായി കുറയുകയും ചെയ്യുമ്പോഴാണ് പെട്ടെന്ന് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ബ്ലോക്ക് തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത്. നല്ല കൊളസ്ട്രോൾ കൂട്ടാൻ എന്താണ് ചെയ്യുക എന്നാണ് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr