എല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ക്രോണിക് കിഡ്നി ഡിസീസിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എന്താണ് എന്ന് മനസ്സിലാക്കണമെങ്കിൽ ആദ്യം തന്നെ കിഡ്നിയുടെ ഫംഗ്ഷൻ എന്തെല്ലാം ആണെന്ന് നോക്കേണ്ടതാണ്. പ്രധാനപ്പെട്ട കിഡ്നിയുടെ ഒരു ഫങ്ക്ഷൻ എന്ന് പറയുന്നത് വേസ്റ്റ് ഡിസ്പോസിബിൾ ആണ്. അതായത് നമ്മുടെ ശരീരത്തിലൂടെ കൂടുതലായി വരുന്ന മാലിന്യങ്ങൾ റിമൂവ് ചെയ്യുന്നു. അതുപോലെതന്നെ കൂടുതലായി വരുന്ന വെള്ളം റിമൂവ് ചെയ്യുന്നു.
ഇത് പ്രധാനപ്പെട്ട ധർമ്മമാണെങ്കിൽ കൂടി ഇതുകൂടാതെ മറ്റു പലതരത്തിലുള്ള കാര്യങ്ങളും കിഡ്നി ചെയ്യുന്നുണ്ട്. അതായത് ബിപി നിയന്ത്രിക്കാൻ സഹായിക്കുന്നത് കിഡ്നിയാണ്. അതു പോലെ കിഡ്നി ചില ഹോർമോൺസ് സെകെറേറ്റ് ചെയ്യാറുണ്ട് അതായത് വൈറ്റമിൻ ഡി. നമ്മുടെ എല്ലുകൾക്ക് ഏറ്റവും ആവശ്യമായിട്ടുള്ള ഒരു ഹോർമോൺ ആണ്. ഇതിന്റെ അളവ് നിയന്ത്രിക്കാൻ കിഡ്നി സഹായിക്കുന്നുണ്ട്.
ഇതു കൂടാതെ മറ്റ് ലവണങ്ങൾ ആയ പൊട്ടാസ്യം സോഡിയം ഇത്തരത്തിലുള്ളത്തിന്റെ അളവ് കൃത്യമായ രീതിയിൽ നിയന്ത്രിക്കുന്നത് കിഡ്നി ആണ്. ഇതിന് ഹെൽത്തി ആയ ഒരു കിഡ്നി ആവശ്യമാണ്. ക്രോണിക് കിഡ്നി ഡിസ്‌സ് എങ്ങനെ വരുന്നു എന്നും ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തെങ്കിലും ഒരു കംപ്ലയിന്റ് വരുമ്പോൾ മിക്കവാറും പിന്നീട് പ്രശ്നങ്ങളറിയുന്നത് വളരെ വൈകിയായിരിക്കും. പലപ്പോഴും ചെറിയ ലക്ഷണങ്ങൾ നമ്മൾ ശ്രദ്ധിക്കാതെ വരാറുണ്ട്. പിന്നീട് ഇത് വലിയ ഒരു ആരൊഗ്യ പ്രശ്നങ്ങളായി മാറാം.
പ്രഷറിനെ ഒരുപാട് വർഷങ്ങളായി മരുന്നു കഴിക്കുന്ന ആളുകൾക്ക് പിന്നീട് കിഡ്ണിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്നാണ് ഇവിടെ പറയുന്നത്. നമ്മുടെ ശരീരത്തിൽ ബ്ലഡ് വേസൽ വഴിയാണ് ബ്ലഡ് ശരീരത്തിലെത്തുന്നത്. ഇതിന്റെ ഫംഗ്ഷൻ ഓക്സിജൻ ക്യാരി ചെയുന്നത് ആണ് നമ്മുടെ ബ്ലഡിന്റെ ലഷ്യം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr