ബാത്റൂം ക്ലീനിങ് വളരെ എളുപ്പമായി… ഈ കാര്യം നേരത്തെ അറിഞ്ഞില്ലല്ലോ..

വളരെ എളുപ്പത്തിൽ തന്നെ വീട്ടിലായാലും ഹോസ്റ്റലിൽ ആണെങ്കിലും ബാത്റൂമുകൾ ക്ലീൻ ചെയ്ത് എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ക്ലിനിങ് ടിപ്പ് ആണ്. നമ്മുടെ വീട്ടിലെ ബാത്റൂമുകൾ എല്ലാം തന്നെ വാൾ ടൈൽ ഫ്ലോർ ടൈൽ എല്ലാം തന്നെ മഞ്ഞ കറ പിടിച്ചു അഴുക്ക് പിടിച്ചരിക്കാറുണ്ട്. ഈ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റി വെട്ടി തിളങ്ങുന്നത് ആക്കി മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. വീട്ടിലെ സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ ബാത്ത്റൂമിലെ ബക്കറ്റിൽ എല്ലാം തന്നെ ഒരു വഴു വഴുപ്പ് ഉണ്ടാകാറുണ്ട് ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി ഒരു സൊലൂഷൻ ഉണ്ടാക്കണം. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങൾ പങ്കുവെക്കുന്നത്. ആദ്യം തന്നെ ഒരു സ്പൂൺ ഉപ്പ് ആണ് എടുക്കുന്നത്. പിന്നീട് ഇതിലേക്ക് രണ്ട് ടീസ്പൂൺ സോപ്പ് കൂടി ചേർത്തു കൊടുക്കുക. അതുപോലെ തന്നെ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് വിനാഗിരി രണ്ട് ടീസ്പൂൺ ആണ്. ഇത് നല്ല രീതിയിൽ മിസ് ചെയ്തു എടുക്കുക.

അതിനുശേഷം ചെറിയ ചൂട് വെള്ളം കൂടി ഒഴിച്ച് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ഈയൊരു സൊലൂഷൻ മാത്രം മതി ബാത്റൂം ടൈൽ നല്ലപോലെ തന്നെ വെട്ടി തിളങ്ങുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. എല്ലാവർക്കും വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് നന്നായി മിക്സ് ചെയ്ത ശേഷം ഇതൊരു സ്പ്രേ ബോട്ടിലിൽ ആക്കി അയക്കുക. അതിനുശേഷം ഇത് എവിടെയാണ് ക്ലീൻ ചെയ്യേണ്ടത് ആ ഭാഗത്ത് അടിച്ചു കൊടുക്കുക. വാൾ ടൈൽ ബാത്രൂം എല്ലാം തന്നെ നല്ല രീതിയിൽ ക്ലീൻ ആക്കി എടുക്കാൻ വളരെ ഏറെ സഹായിക്കുന്നുണ്ട്.

എവിടെയാണ് അഴുക്ക് ഉള്ളത് അവിടെയെല്ലാം തന്നെ നല്ല പോലെ സ്പ്രേ ചെയ്ത് കൊടുത്ത് ഒരു 10 15 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെച്ച ശേഷം ഇത് കഴുകി കളയാവുന്നതാണ്. വൈറ്റ് ടൈലിൽ നല്ലപോലെ അഴുക്ക് കറയുമുണ്ട്. ഈ ഭാഗങ്ങളിൽ നല്ലപോലെ സ്പ്രേ ചെയ്തു കൊടുക്കേണ്ടതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *