ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ബിപി കുറയ്ക്കാനായി സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല ആരോഗ്യപരമായ ചില ടിപ്പുകളാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. അതുപോലെതന്നെ ചില ഡ്രിങ്കുകളും ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നുണ്ട്. അമിതമായി വണ്ണമുള്ളവർ ഭാരം കുറച്ചാൽ തന്നെ ബിപി കുറയുന്നതാണ്. അതുകൊണ്ടുതന്നെ കൂടുതലായി വണ്ണമുള്ളവർ ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക. അതുപോലെ തന്നെ ദിവസവും കുറച്ചുസമയം വ്യായാമ ചെയ്യുക. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഉപ്പ് കഴിക്കുന്നവരാണ് എങ്കിൽ ഇത് ഒന്ന് കണ്ട്രോൾ ചെയ്യുക. അതുപോലെതന്നെ ബേക്കറി ഫുഡ്സ് കഴിക്കുന്നവർ ആണെങ്കിൽ ബിപി ഉള്ളവർ നിയന്ത്രിക്കുകയാണെങ്കിലും ഇത് കുറയ്ക്കാനായി സാധിക്കുന്നതാണ്.
അതുപോലെതന്നെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം സ്‌ട്രെസ് ആണ്. ഇത് കുറക്കുന്നത് ബിപി കുറക്കാൻ മാത്രമല്ല ഹാർട് അറ്റാക്ക് സാധ്യത കൂടി കുറയ്ക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ളവർ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം സ്‌ട്രെസ് ആണ്. ഇത് കുറയ്ക്കുന്നത് ബീപി കുറയ്ക്കാൻ മാത്രമല്ല ഹാർട്ടറ്റാക്ക് സാധ്യത കുറക്കാൻ കൂടി സഹായിക്കുന്ന ഒരു കാര്യമാണ്. ബിപി ഉള്ളവർ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങൾക്ക് എന്തുകൊണ്ടാണ് ബിപി വന്നിരിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
അതായത് കൊളസ്ട്രോൾ അല്ലെങ്കിൽ കിഡ്നി ലിവർ സംബന്ധിച്ച അസുഖങ്ങൾ ഉണ്ടോ. അതുപോലെതന്നെ ഡയബറ്റിക് ആണോ. എന്താണ് പ്രശ്നം അത് നിയന്ത്രിക്കാൻ കൂടി നോക്കുക എന്നതാണ് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം. ഇനി ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി നമുക്ക് ആദ്യത്തെ ഇൻഗ്രീഡിയന്റ് എന്താണ് എന്ന് നോക്കാം. ഇതിലേക്ക് ആവശ്യമുള്ളത് കാൽ ടീസ്പൂൺ പെരുംജീരകമാണ്.
ഇതിൽ ധാരാളം ആന്റി ഓസിഡന്റ്‌സ് ആന്റി ഇൻഫ്ലമെറ്ററി പ്രോപ്പർട്ടി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ കുറയ്ക്കാനായി വളരെയേറെ സഹായിക്കുന്ന ഒന്നാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് രണ്ടു ഏലക്ക ആണ്. ബിപി കുറക്കാൻ എല്ലാത്തിനും സഹായിക്കുന്നത് ആണ്. അതുപോലെതന്നെ കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. അമിതമായി ഭാരം കുറയ്ക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യം ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Tips For Happy Life