മുഖത്ത് ഈ കാര്യങ്ങൾ ചെയ്താൽ മുഖം നല്ല രീതിയിൽ വെളുക്കും..!! മുഖസൗന്ദര്യത്തിന് ചെയ്യേണ്ട കാര്യങ്ങൾ…

മുഖസൗന്ദര്യത്തിന് ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം തന്നെ ചെയ്യുന്നവരാണ് നമ്മുടെ പലരും. സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള കാര്യങ്ങളും ചെയ്തു നോക്കാറുണ്ട്. പലതരത്തിലുള്ള കെമിക്കൽ ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. എന്തെല്ലാം ചെയ്താലും കൃത്യമായ റിസൾട്ട് നൽകണമെന്നില്ല. മുഖക്കുരു പ്രശ്നങ്ങളുണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.

അതുപോലെതന്നെ മുഖക്കുരു വന്നിട്ടുള്ള പാടുകൾ മാറ്റിയെടുക്കാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ വൈറ്റ് ഹെഡ്സ് ബ്ലാക്ക് ഹെഡ്‌സ് എന്നിവ മാറ്റിയെടുക്കാനും സഹായിക്കുന്നുണ്ട്. ചെറുപ്പക്കാരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നത് അസ്വസ്ഥമാക്കുന്നതുമായ ഒരു പ്രശ്നമാണ് മുഖത്ത് ഉണ്ടാക്കുന്ന സൗന്ദര്യ പ്രശ്നങ്ങൾ. മുഖത്തെ കുരുകൾ അതുപോലെതന്നെ പാടുകൾ എന്നിവയെല്ലാം തന്നെവലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകളാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗം മാറ്റിയെടുക്കാം.

വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ചാൽ മതി. കടലമാവ് ഒരു സ്പൂൺ ആണ് ഇതിലേക്ക് ആവശ്യമുള്ളത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് വീട്ടിൽ ലഭ്യമായ കാപ്പിപ്പൊടിയാണ്. ഇത് രണ്ടും കൂടി നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. കടലമാവ് മുഖം നല്ല രീതിയിൽ തന്നെ തിളക്കം വെപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ കോഫി പൗഡർ ഇതിനു സഹായിക്കുന്ന ഒന്നാണ്. ഇത് ഉപയോഗിക്കപ്പെടുന്ന മുഖത്തെ കറുത്ത പാട് പോകുന്നതാണ്.

അതുപോലെതന്നെ കടലമാവ് തേക്കുമ്പോഴും ഈ പാടുകൾ പോകുന്നതാണ്. അതുപോലെതന്നെ മുഖക്കുരു വന്നിട്ടുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നു കൂടിയാണ് കാപ്പിപ്പൊടി. അതുപോലെതന്നെ സൂര്യപ്രകാശം ഏറ്റു മുഖത്തുള്ള കരിവാളിപ്പ് പോകാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Source : Grandmother Tips