വീട്ടമ്മമാർക്ക് വളരെയേറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിലെ പണി വളരെ വേഗത്തിലാക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇന്ന് ഇവിടെ ഇൻസ്റ്റന്റ് ആയി അരിപ്പൊടി ഉപയോഗിച്ച് പെട്ടെന്ന് എങ്ങനെ പാലപ്പം തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനെ ചോറ് തേങ്ങ ഒന്നും തന്നെ ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന. ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല സോഫ്റ്റ് ആണ് ഇതിനായി ആവശ്യമുള്ളത്. അതുപോലെതന്നെ നല്ല ഒരു ചിക്കൻ കറി റെസിപ്പി കൂടി നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഇത് രണ്ടും വെറൈറ്റി ആയിട്ടുള്ളതാണ്.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു പാലപ്പം തയ്യാറാക്കാനായി ഒരു കപ്പ് അരിപ്പൊടി ഇട്ടുകൊടുക്കുക. പിന്നീട് പത്തിരിയിലേക്കും ഇടിയപ്പത്തിനും എടുക്കുന്ന പൊടിയാണ് ഇതിലേക്ക് എടുക്കുന്നത്. പുട്ട് പൊടി അല്ല നൈസ് ആയിട്ടുള്ള പത്തിരി പൊടിയാണ് ഇതിനായി ആവശ്യമുള്ളത്. വീട്ടിൽ പൊടിച്ചു വറുത്തെടുത്ത പൊടിയായാലും കുഴപ്പമില്ല. എടുത്തിരിക്കുന്ന കപ്പിൽ ഒരു കപ്പ് വെള്ളം കൂടി ഇതിലേക്ക് എടുത്ത ശേഷം കട്ട ഇല്ലാതെ നന്നായി കലക്കി മാറ്റി വെക്കുക. വെള്ളം വീണ്ടു ആവശ്യം വരുന്നതാണ്. പിന്നീട് ഇത് മാറ്റി വയ്ക്കുക.
ഒരു പാത്രത്തിലേക്ക് കാൽ കപ്പ് കൂടി അരിപ്പൊടി എടുക്കുക പിന്നീട് അതിലേക്ക് മുക്കാൽ കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്തെടുക്കുക. പിന്നീട് ഈ സ്മൂത്ത് ബാറ്റർ ഒന്ന് കുറുക്കിയെടുക്കുക. ഇത് നന്നായി വെള്ളം വറ്റി വരുന്നവരെ കുറുകി എടുക്കുക. പിന്നീട് ഇത് നേരത്തെ തയ്യാറാക്കിയ മാവിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കുക. പിന്നീട് ഇത് ആദ്യം കലക്കി വച്ചിരിക്കുന്ന മാവ് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് നേരത്തെ കുറുക്കി വച്ചിരിക്കുന്ന അരിപ്പൊടിയും നല്ല ചൂടോടുകൂടി തന്നെ ഇതിലേക്ക് ഇട്ടുകൊടുക്കുക. രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് ഇൻസ്റ്റന്റ് ഈസ്റ്റ് ആണ്.
പുതിയ ഈസ്റ്റ് ആണ് ചേർക്കേണ്ടത്. പഴകിയ ഈസ്റ്റ് ആണെങ്കിൽ പെട്ടെന്ന് തന്നെ മാവ് പൊന്തി വരില്ല. ഇൻസ്റ്റന്റ് ഈസ്റ്റ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇതിലേക്ക് നാളികേരം ചേർക്കേണ്ട പകരം ഇതിനെ നല്ല രുചിയും അതുപോലെതന്നെ നല്ല സോഫ്റ്റ് കിട്ടാൻ വേണ്ടി ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇത് ചേർത്തു കൊടുത്താൽ പിന്നെ മാവ് നല്ല സോഫ്റ്റ് ആയി തന്നെ വരുന്നതാണ്. അതുപോലെതന്നെ അപ്പത്തിന് നല്ല സോഫ്റ്റ്നെസ് ഉണ്ടാവുന്നതാണ്. അതുപോലെ ഇതു കൂടി ചേർത്ത് ഇരുന്നാൽ നല്ല രീതിയിൽ തന്നെ അടിച്ചെടുത്ത് എടുക്കാവുന്നതാണ്. ചെറിയ ചൂടുള്ള ബാറ്ററാണ് കിട്ടാൻ പോകുന്നത്. ചെറിയ ചൂടുള്ള വെള്ളം കുറച്ചു കൂടി ചേർക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : PRARTHANA’S WORLD