കാൽസ്യം കുറഞ്ഞാൽ അപകടങ്ങൾ നിരവധി… ഈ അപകടസാധ്യത ശ്രദ്ധിക്കണം…

കാൽസ്യം കുറഞ്ഞാൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ചിലപ്പോൾ എല്ലാവരുടെയും മരണകാരണത്തിലേക്ക് തന്നെ നയിക്കുന്ന ഒരു വലിയ പ്രശ്നമായി ഇത് മാറിയേക്കാം. കാൽസ്യം അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങൾ എന്തെല്ലാമാണ്. ഇത് ശരീരത്തിൽ ആവശ്യത്തിന് ഉണ്ടാകാനായി എന്തെല്ലാമാണ് ചെയ്യേണ്ടത്. ചെറിയ വീഴ്ച അല്ലെങ്കിൽ തട്ട് ഉണ്ടാകുമ്പോൾ തന്നെ എല്ലുകൾ പൊട്ടി പൊളിഞ്ഞുപോകാം. കാണാത്തത് കണ്ടു അല്ലെങ്കിൽ കേൾക്കാത്തത് കേട്ടു എന്ന രീതിയിൽ അത്രയും പ്രശ്നങ്ങൾ ന്യൂറോളജിക്കൽ ആയി ഉണ്ടാക്കിയെടുക്കുന്നതാണ്.

കാൽസ്യം നോർമൽ ലെവൽ എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിലുള്ള സാധാരണ എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാൽസ്യം കുറഞ്ഞു കഴിഞ്ഞാൽ എല്ലുകൾക്കും പല്ലുകൾക്കും ഒരുപോലെ ബല ഷയം ഉണ്ടാകുന്നതാണ്. എന്നാൽ കാൽസ്യം കുറഞ്ഞു പോയാൽ ക്രോണിക് ആയിട്ടുള്ള ചുമ ഉണ്ടാവുന്നതിനെ കുറിച്ച് അറിയുമോ.

അതുപോലെതന്നെ ഉറക്കം കുറവ് ഉണ്ടാക്കാമെന്ന് കാരണമാകാം. അതുപോലെതന്നെ കാൽസ്യം അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങൾ എന്തെല്ലാമാണ്. കാൽസ്യം ശരീരത്തിൽ ഉണ്ടാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്. ഇതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കാൽസ്യം കുറയുന്നതു വഴി ശരീരത്തിൽ ഉണ്ടാകുന്ന സാധാരണ പ്രശ്നങ്ങളാണ് മസിലുകളിൽ ഉണ്ടാകുന്ന വേദന മസിൽ പിടുത്തം പേശി വലിവ് അതുപോലെതന്നെ ഭയങ്കരമായ ക്ഷീണം.

എല്ലുകൾക്കും പല്ലുകൾക്കും ഒരുപോലെ ബലക്ഷയം ഉണ്ടാവുക. അതുകൊണ്ടുതന്നെ ചെറിയ വീഴ്ച ഉണ്ടാകുമ്പോൾ തന്നെ എല്ലുകൾ പൊട്ടിഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാം. പ്രായമായവർക്ക് എല്ല് പൊടിഞ്ഞു പോകുന്ന എല്ലിന്റെ ഡെൻസിറ്റി വളരെ കുറഞ്ഞു പോകുന്ന അവസ്ഥയും ഉണ്ടാക്കാം. പ്രായമായവർക്ക് ഇതുമൂലം മരണകാരണം പോലും അയക്കാം. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.

Source : Healthy Dr