മീൻ നന്നാക്കാൻ ഇനി കിടിലൻ വിദ്യ ചെറുമീനുകൾ ഇനി ഇങ്ങനെ ചെയ്താൽ മതി..!!

എല്ലാവർക്കും സഹായകരമായ ചെറിയ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ വീട്ടമ്മമാർക്ക് സഹായകരമാക്കുന്ന ഒന്നാണ് അത്. വീട്ടിൽ പലപ്പോഴും നിങ്ങൾ ചെയ്യുന്ന ചില പണികൾ വളരെ സുഖമായി ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും. ആദ്യത്തെ ടിപ്പ് കുറെ നാൾ ഉപയോഗിച്ചൽ ചായയിൽ കറപിടിച്ച് ചായ അരിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഇടയ്ക്ക് ക്ലീൻ ചെയ്താൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ക്ലീൻ ചെയ്യാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്.

ഈ അരിപ്പ പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് വച്ച് കൊടുക്കുക. പിന്നീട് വെള്ളത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഇതിലേയ്ക്ക് ഡിഷ് വാഷ് ചേർത്തു കൊടുക്കുക. പിന്നീട് ഈ വെള്ളം തിളപ്പിച്ചെടുക്കുക. പിന്നീട് കുറച്ചു കഴിയുമ്പോൾ വെള്ളം തിളച്ച് പതഞ്ഞു വരുന്നതാണ്. അഞ്ചാറ് മിനിറ്റ് ഇത്തരത്തിൽ തിളപ്പിച്ചെടുക്കുക. പിന്നീട് ഇത് നന്നായി കഴുകി കഴിഞ്ഞാൽ അരിപ്പയിലെ കറ നല്ല രീതിയിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ എല്ലാവർക്കും ഉപകാരപ്പെടുന്ന മറ്റൊന്നാണ് മീൻ നന്നാക്കുന്നത്.

അതുപോലെതന്നെ കുറെ ദിവസം എങ്ങനെ ഫ്രിഡ്ജിൽ വയ്ക്കാൻ തുടങ്ങിയ കാര്യങ്ങൾ. കുറേ ദിവസത്തേക്ക് മീൻ എടുത്തു വയ്ക്കുകയാണെങ്കിൽ മീനിന്റെ മുകളിലായി നിൽക്കുന്ന അത്രയും വെള്ളം ഒഴിക്കുക. ഒരു പ്ലാസ്റ്റിക് കണ്ടെയ്നർ എടുത്ത ശേഷം ഇതുപോലെ വെള്ളമെടുത്ത ശേഷം മൂടി വെക്കുക. ഇങ്ങനെ ചെയ്താൽ ഒരാഴ്ചയോ രണ്ടാഴ്ച വരെ ഇത്തരത്തിൽ ഫ്രഷ് ആയിരിക്കാൻ സഹായിക്കും. ചെറിയ പാത്രത്തിൽ ആക്കി വെച്ചാൽ മതിയാകും. അതുപോലെതന്നെ മീൻ മുറിച്ചു കഴിഞ്ഞാൽ മീൻ സ്മെല്ല് പോകാൻ വേണ്ടി വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് പങ്കുവക്കുന്നത്.

മൂന്നാല് കറിവേപ്പില എടുത്ത് കയ്യിൽ ഞെരടി കൊടുത്ത് ൽ കറിവേപ്പില സ്മെല്ല് ആയിരിക്കും പിന്നീട് ഉണ്ടാവുക. മീൻ സ്മെല്ല് പൂർണമായി മാറുന്നതാണ്. അതുപോലെതന്നെ കത്തി ഉപയോഗിച്ച് മീൻ ക്ലീൻ ചെയ്യാൻ പാട് ആണെങ്കിൽ നിങ്ങൾക്ക് ചെയ്യാവുന്ന മറ്റൊരു വിദ്യയാണ് സേഫ്റ്റി പിൻ ഉപയോഗിച്ച് ചെയ്യുന്നത്. എല്ലാവർക്കും ഇത് ഇഷ്ടപ്പെടണമെന്നില്ല. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ. വലിയ സേഫ്റ്റ് പിൻ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *