ആർത്തവത്തിലുള്ള വ്യതിയാനങ്ങൾ നിങ്ങളിൽ ഉണ്ടാകാറുണ്ടോ? ഇതിനെ മറികടക്കാൻ ഇത്തരം കാര്യങ്ങൾ തിരിച്ചറിയൂ.

സ്ത്രീകൾക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹമാണ് ആർത്തവം എന്നത്. ഒരു പെൺകുട്ടിയെ സ്ത്രീയായി മാറ്റുന്ന ഒരു പ്രക്രിയയാണ് ഇത്. ആർത്തവത്തിലൂടെ ഒരു സ്ത്രീക്ക് അമ്മയാകുന്നതിനുള്ള സാധ്യതയാണ് ലഭിക്കുന്നത്. ഇത്തരത്തിൽ ആർത്തവം ആരംഭിക്കുന്നതിനൊപ്പം പല ഹോർമോണുകളും സ്ത്രീ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു.

ഇത് അവളുടെ ശാരീരിക ഘടന വരെ മാറ്റിമറിക്കുന്നതാണ്.ഇത്തരത്തിലുള്ള പീരീഡ്സ് എല്ലാമാസവും 7 8 ദിവസം വരെ നീണ്ടുനിൽക്കുന്നതാണ്. ഇത്തരത്തിൽ പിരീഡ്സ് ആയിക്കഴിഞ്ഞതിന് പതിനാലാം ദിവസം മുതൽ സ്ത്രീ ശരീരത്തിൽ അണ്ഡം ഉല്പാദിപ്പിക്കപ്പെടുന്നു. ഈ സമയമാണ് ഗർഭിണിയാകാൻ അനുയോജ്യമായിട്ടുള്ള കാലയളവ്. ഇത്തരത്തിൽ 30 ദിവസത്തിന് ശേഷം വീണ്ടും ആർത്തവം ഉണ്ടാകുന്നു. എന്നാൽ ചിലവർക്ക് ഇത് ഒന്നരമാസമോ രണ്ടുമാസമോ കഴിഞ്ഞതിനുശേഷം ആയിരിക്കും പിന്നീട് ഇത് കാണുക.

പലതരത്തിലുള്ള പ്രശ്നങ്ങൾ മൂലമാണ് ഇത്തരത്തിൽ ആർത്തവം ഓരോ സ്ത്രീകളിലും വൈകുന്നേരവും നേരത്തെ ആകുന്നതും. ഇതിൽ ഇന്ന് ഏറ്റവും കോമൺ ആയി കാണുന്ന ഒരു പ്രശ്നമാണ് പിസിഒഡി. സ്ത്രീകളിലെ ഓവറികളിൽ ഉണ്ടാകുന്ന മുഴകളാണ് ഇത്. ഇത് ഇന്ന് യുവജനങ്ങളിലും മുതിർന്നവരിലും ഒരുപോലെ തന്നെ കാണുന്നു. ഇതുമൂലം ഒട്ടനവധി ബുദ്ധിമുട്ടുകളാണ് ഓരോ സ്ത്രീകളും അനുഭവിക്കുന്നത്. ഇതിന്റെ പ്രാഥമിക ലക്ഷണം എന്ന് പറയുന്നത് ആർത്തവത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ്.

ഇന്നത്തെ ജീവിതശൈലിയും ആഹാരരീതിയും ആണ് ഇതിന് പ്രധാന കാരണം. അമിതമായിട്ട് കാർബഹൈഡ്രേറ്റുകൾ നമ്മുടെ ശരീരത്തിലേക്ക് കയറി കൊടുക്കുകയും അത് കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യും. അത്തരത്തിലും ഇത് ഉടലെടുക്കുന്നു. ഇത് സ്ത്രീകളിലെ ഹോർമോണുകളുടെ വേരിയേഷനും കാരണമാകുന്നു. ഇത്തരത്തിൽ പിസിയോട് വഴി അമിതമായി മുടി പൊഴിച്ചിലുകളും മുഖക്കുരുകളും അമിതവണ്ണവും ഓരോ സ്ത്രീകളിലും കാണുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *