മുടിയിഴകൾ തഴച്ചു വളരാൻ എണ്ണയോടൊപ്പം ഈ ഇലയും ചേർക്കൂ. ഇതുമൂലം ഉണ്ടാകുന്ന മാറ്റങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Hair growth tips at home

Hair growth tips at home : ഔഷധസസ്യങ്ങളിൽ ഏറെ മികച്ച ഗുണങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് കയ്യോന്നി. വെള്ള നിറത്തിലുള്ള ചെറിയ പൂക്കളോട് കൂടിയിട്ടുള്ള ഒരു ഔഷധസസ്യമാണ് ഇത്. ഇതിന്റെ ഇലയും തണ്ടും വേരും എല്ലാം ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായ താണ്. പല രോഗങ്ങൾക്കുള്ള ഒരു ഒറ്റമൂലി ആയി ഇതിനെ പഴമക്കാർ ഉപയോഗിച്ചു പോന്നിരുന്നു. ഇന്ന് ഇതിന്റെ ഗുണങ്ങളെ കുറിച്ചുള്ളഅറിവ് കുറവായതിനാൽ.

തന്നെ ഭൂരിഭാഗം ആളുകളും ഇതിനെ ഉപയോഗിക്കാറില്ല. എന്നാൽ ഇന്നത്തെ മാറിവരുന്ന ജീവിതശൈലി രോഗങ്ങളാൽ വലയുന്നവർക്ക് ഏറ്റവും നല്ലൊരു ഔഷധമാണ് ഇത്. ഇത് എല്ലാ സ്ഥലത്തും ഏത് കാലാവസ്ഥയിലും ഒരുപോലെ വളരുന്ന ചെടി ആയതിനാൽ തന്നെ ഇതിന്റെ ലഭ്യത നമുക്ക് ഉറപ്പാക്കാം. ഇന്ന് ലിവറിനെ ബാധിക്കുന്ന രോഗങ്ങൾ കൂടി വരികയാണ്.

പണ്ടുകാലത്ത് മദ്യപാനം മൂലം ലിവർ പെയിലിയർ നടന്ന സ്ഥാനത്ത് ഇന്ന് ഫാറ്റി ലിവർ ആണ് ലിവറിന്റെ പ്രവർത്തനത്തെ ഇല്ലാതാക്കുന്നത്. ഇത്തരമൊരു സാഹചര്യങ്ങളിൽ ലിവറിന്റെ ആരോഗ്യം ഉറപ്പുവരുത്താൻ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു ഔഷധസസ്യമാണ് കയ്യോന്നി. അതോടൊപ്പം തന്നെ പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തിന് ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ആന്റിഓക്സൈഡുകളും ഗുണം ചെയ്യും. അതുപോലെതന്നെ ഏറ്റവും.

അധികമായി കയ്യോന്നി ഉപയോഗിക്കുന്നത് മുടിയുടെ വളർച്ചയ്ക്കാണ്. ഇടത്തൂർന്ന് മുടികൾ നല്ല രീതിയിൽ വളരുന്നതിന് സഹായകരമായിട്ടുള്ള കയ്യോന്നി ഉപയോഗിച്ചിട്ടുള്ള ഒരു എണ്ണയാണ് ഇതിൽ കാണുന്നത്. ഈ എണ്ണ ഉപയോഗിക്കുന്നത് വഴി നമ്മുടെ മുടിയിഴകൾ നേരിടുന്ന കൊഴിച്ചിലുകൾ പൂർണമായി ഇല്ലാതാക്കുന്നു. അതോടൊപ്പം തന്നെ തലയോട്ടിയിലെ പറ്റി പിടിച്ചിട്ടുള്ള താരൻ ഇല്ലാതാവുകയും മുടികൾ നല്ല രീതിയിൽ ശക്തിയാർന്നു വളരുകയും ചെയ്യുന്നു.തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *