മുഖക്കുരുകൾ നീങ്ങുവാനും മുഖകാന്തി വർധിപ്പിക്കാനും ഇതിനുള്ള കഴിവ് വേറെ ഒന്നിനും ഇല്ല. കണ്ടു നോക്കൂ…| Face Pack From Egg

Face Pack From Egg : നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിന് പ്രോട്ടീൻ അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് മുട്ട. എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകളും മുട്ട ഒഴിവാക്കുക ആണ് പതിവ്. അതിന്റെ പിന്നിലെ കാരണം എന്ന് പറയുന്നത് മുട്ട കഴിക്കുന്നത് വഴി അമിതമായി കൊളസ്ട്രോൾ ശരീരത്തിൽ എത്തും എന്നുള്ളതാണ്. എന്നാൽ മുട്ട യഥാവിതം.

കഴിക്കുകയാണെങ്കിൽ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും നമുക്ക് ഉണ്ടാകുകയില്ല എന്ന ശാസ്ത്രം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മുടെ ശരീരത്തിന് പ്രോട്ടീൻ നൽകുന്നതോടൊപ്പം തന്നെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും മുട്ട ദിവസവും കഴിക്കുന്നത് ഉപയോഗപ്രദമാണ്. മുട്ടയുടെ വെള്ളയാണ് ഇത്തരത്തിൽ ശരീരത്തിലേക്ക് പ്രോട്ടീൻ നൽകുന്നതിന് കഴിക്കേണ്ടത്. ഇതിൽ പ്രോട്ടീനോടൊപ്പം.

തന്നെ വിറ്റാമിനുകളും ആന്റിഓക്സൈഡുകളും ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ മുട്ടയുടെ ഉപയോഗം നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായകരമാണ്. മുട്ടയുടെ മഞ്ഞക്കുരുവിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ മഞ്ഞ കുരു ഒഴിവാക്കിക്കൊണ്ട് വെള്ള മാത്രം കഴിക്കുന്നതാണ് ഉത്തമം. ശാരീരിക പ്രവർത്തനക്കൊപ്പം തന്നെ മുടിയുടെ സംരക്ഷണത്തിനും ചർമ സംരക്ഷണത്തിനും മുട്ട അനുയോജ്യമായിട്ടുള്ള ഒന്നാണ്. മുട്ട നമ്മുടെ വരണ്ട ചർമ്മത്തെ പൂർണ്ണമായി ഇല്ലാതാക്കാൻ.

പ്രയോജനകരമാണ്. അതിനായി മുട്ടയുടെ വെള്ളയാണ് നാം ഓരോരുത്തരും ഉപയോഗിക്കേണ്ടത്. ഇത് വരൾച്ചയെ നീക്കുന്നോടൊപ്പം തന്നെ മുഖത്തെ കുരുക്കൾക്ക് കാരണമായിട്ടുള്ള ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി ചർമ്മത്തിലെ നിർജീവ കോശങ്ങൾ ഇല്ലാതാവുകയും പുതിയ കോശങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതുവഴി മുഖകാന്തി വർധിക്കുകയും മുഖക്കുരുക്കൾ കുറയുകയും പാടുകളും മറ്റും എന്നന്നേക്കുമായി നീങ്ങുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *