സ്കിൻറാഷസുo ചൊറിച്ചിലുകൾക്കും ഇനി ഇത് ഉത്തമ പരിഹാരം. ഇവ ചൊറിച്ചിലുകളെ വേരോടെ പിഴുതുകളയാം..| Itching skin causes

Itching skin causes : നമ്മുടെയും ചർമ്മത്തിന് ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ചൊറിച്ചിൽ. പല രീതിയിലും ഇത്തരം ചൊറിച്ചുകൾ നമ്മുടെ ശരീരത്തിൽ കാണുന്നു. ഏതെങ്കിലും ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിന്റെ സൈഡ് എഫക്ട് ആയി ചൊറിച്ചിൽ കണ്ടുവരുന്നു.ഏതെങ്കിലും പ്രാണികളും ചെറു ജീവികളോ ശരീരത്തിൽ അരിക്കുന്നതുമൂലവും ഇത്തരത്തിൽ ചൊറിച്ചുകൾ കാണാം. അതുപോലെതന്നെ നാം ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളുടെ സൈഡ് എഫക്ട് ആയി ഇത് കാണുന്നു.

ചൊറിച്ചിൽ അനുഭവപ്പെട്ടു കഴിഞ്ഞാൽ നാം അവിടെ മാന്തുകയും ചൊറിഞ്ഞു പൊട്ടുന്നതും പതിവാണ്.ചിലരിൽ പ്രൈവറ്റ് ഏരിയകളിലും ഇങ്ങനെ കാണാറുണ്ട്. ഇവ പ്രധാനമായും ഫംഗൽ ബാക്ടീരിയ വൈറസ് ഇൻഫെക്ഷൻ മൂലം വരുന്നവയും ആകാം.ഇത്തരത്തിൽ ചൊറിച്ചിൽ വരുമ്പോൾ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു ഹോം റെമഡിയാണ് ഇതിൽ പറയുന്നത്. ഇതിനായി വെളുത്തുള്ളിയും ചെറുനാരങ്ങയും ആണ് ഉപയോഗിക്കുന്നത്.

വെളുത്തുള്ളിയെ കുറിച്ച് നമുക്ക് പറയാതെ തന്നെ അറിയാം.വെളുത്തുള്ളി നല്ലൊരു ആന്റി ബാക്ടീരിയൽ ഏജന്റ് ആണ്. ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഫംഗൽ ബാക്ടീരിയ വൈറസ് എന്നിവയ്ക്കുള്ള ഒരു പ്രതിവിധി കൂടിയാണ്. ഇത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് വളരെ അത്യാവശ്യമായ ഒന്നാണ്. അതോടൊപ്പം ചെറുനാരങ്ങാ ഒരു ബ്ലീച്ചിങ് കണ്ടൻ അടങ്ങിയിട്ടുള്ളതാണ്.

ഇവ രണ്ടും നമ്മുടെ സ്കിനിനെ ഒരുപോലെ തന്നെ ഉപകാരപ്രദമായതാണ്. ഇതിനായി വെളുത്തുള്ളി നല്ലവണ്ണം ചതച്ച് അതിലേക്ക് ചെറുനാരങ്ങാ ഉപ്പും ചേർത്ത് മിക്സ് ചെയ്ത് പുരട്ടാവുന്നതാണ് . ഇത് ഉണ്ടാക്കിയതിനുശേഷം അല്പം നേരം കഴിഞ്ഞു വേണം ഇത് അപ്ലൈ ചെയ്യാം . കാരണമെന്ന് പറയുന്നത് വെളുത്തുള്ളി നീറ്റൽ ഉള്ള ഒരു സംഭവമാണ്. എന്നാൽ തന്നെ ഇതിന്റെ നീറ്റം ഇത്തിരി കുറഞ്ഞതിനുശേഷം വേണം ഇത് അപ്ലൈ ചെയ്യാം തുടർന്ന് വീഡിയോ കാണുക. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *