നരച്ച മുടി ഇനി കറുക്കും..!! തേങ്ങ എണ്ണ കൂടെ ഇതും കൂടി പുരട്ടിയാൽ മതി…| Hair Grow Tips

ഒട്ടുമിക്ക ആളുകളും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നമാണ് അകാലനര. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുടിയിൽ ഉണ്ടാകുന്ന താരൻ പേൻ ശല്യം അതുപോലെതന്നെ മുടിയില്ലായ്മ മുടികൊഴിച്ചിൽ പ്രശ്നങ്ങൾ അതുപോലെതന്നെ ഉള്ള് ഇല്ലാത്ത പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വെറും മൂന്ന് ഇൻഗ്രീഡിയന്റ് മാത്രം ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ച് പണം കൂടുതൽ കൊടുത്തു കഴിഞ്ഞാൽ നല്ല ശുദ്ധമായ വെളിച്ചെണ്ണ മാർക്കറ്റിൽ ലഭ്യമാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കാസ്ട്രോളോയിലാണ്. ഇത് ഒരു ടേബിൾ സ്പൂൺ ചേർത്തു കൊടുത്താൽ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

https://youtu.be/yldaQzYPqdQ

കാസ്ട്രോളോയിൽ മുടി നല്ല ഉള്ളോടുകൂടി വളരാനും അതുപോലെതന്നെ മുടികൊഴിച്ചിൽ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത് വെളിച്ചെണ്ണയിൽ ആഡ് ആക്കിയ ശേഷം അപ്ലൈ ചെയ്യാവുന്ന ഒന്നാണ്. അത് താരൻ പ്രശ്നങ്ങളും അതുപോലെ തന്നെ പേൻ ശല്യവും പൂർണ്ണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇത് കുട്ടികൾക്ക് മുതിർന്നവർക്കും എല്ലാവർക്കും വളരെ എളുപ്പത്തിൽ അപ്ലൈ ചെയ്യാൻ കഴിയുന്ന ഒരു അടിപൊളി റെമഡിയാണ്.

ഇത് ഒരുമാസം തുടർച്ചയായി അപ്ലൈ ചെയ്തു കഴിഞ്ഞാൽ ഇതിന്റെ റിസൾട്ട് എളുപ്പത്തിൽ തന്നെ ലഭിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കുരുമുളക് പൊടിയാണ്. ഇത് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ താരൻ പ്രശ്നങ്ങൾ മാറിമുടി നല്ല രീതിയിൽ വളരാനും രക്തയോട്ടം അധികരിക്കാനും സഹായിക്കുന്നതാണ്. യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *