ഉറക്കത്തെ കുറിച്ച് ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉറക്കത്തെ കുറിച്ച് തന്നെ പറയുന്ന ചില കാര്യങ്ങളുണ്ട്. ഉറക്കത്തിനിടയിലുള്ള കൂർക്കം വലി അതിനിടയിലുള്ള ശ്വാസ തടസ്സങ്ങൾ തുടങ്ങിയവയെല്ലാം മനസ്സിലാക്കി അതിന് ആവശ്യമായ മാറ്റങ്ങൾ നിൽകുകയാണ് വേണ്ടത്. നമ്മൾ പലരും ഒരു ദിവസത്തിൽ എട്ട് മണിക്കൂർ എങ്കിലും ഉറങ്ങുന്നവരാണ്.
ആ ഉറക്കത്തിന്റെ സമയത്ത് ആവശ്യത്തിന് ഓസിജൻ ശ്വാസകോശം എടുക്കുന്നില്ല എങ്കിൽ ആ സമയത്ത് അപാകതകൾ കൊണ്ട് തന്നെ നമുക്ക് ക്രോണിക് ആയിട്ടുള്ള പല അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ഹൃദയത്തിന്റെ ഫെയിലിയാർ ആയിട്ടുള്ള കോർ ഹൃദയത്തിന്റെ വലതുഭാഗത്ത് അറകൾ കൂടുതലായി വീങ്ങി വരികയും.
പിന്നീട് ഇത് റൈറ്റ് ഹാർട്ടിന്റെ ഫൈലിയറിലേക്ക് കാരണമാകാവുന്നതാണ്. ഇതിന്റെ ഭാഗമായി പൾമനറി ഹൈപ്പർ ടെൻഷൻ എന്ന അവസ്ഥയും ഉണ്ടാക്കാം. ഇത് മാരകമായ അസുഖമാണ്. അതിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ഉറക്കത്തിലെ അപാകതകൾ മാറ്റിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.
അതുകൊണ്ടുതന്നെ ഉറക്കത്തിന്റെ കറക്റ്റ് പൊസിഷൻ നോക്കേണ്ടതാണ്. ഉറക്കം എന്ന് പറയുന്നത് മനുഷ്യന്റെ ഏറ്റവും വലിയ ലക്ഷറിയിൽ ഒന്നാണ്. നല്ല ഉറക്കം ലഭിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs