അമിതഭാരം ഇനി ഒരു പ്രശ്നം ആവില്ല. ഇതുമാത്രം ചെയ്താൽ മതി കണ്ടു നോക്കൂ.

ഇന്ന് നമ്മുടെ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയൊരു പ്രശ്നമാണ് അമിതവണ്ണം. പ്രത്യേകിച്ചും ഇത് സ്ത്രീകളിലാണ് കണ്ടുവരുന്നത് .ഈ അമിതവണ്ണം പലതരത്തിലുള്ള രോഗാവസ്ഥകൾ സൃഷ്ടിക്കുന്നതിന് കാരണമാകാറുണ്ട്. ഹൈപ്പോ തൈറോയ്ഡിസം പിസിഒഡി എന്നിവയുടെ പ്രധാന കാരണം എന്ന് പറയുന്നത് തന്നെ അമിത ഭാരമാണ്. എന്നാൽ ചിലരിൽ അമിതവണ്ണം ഉണ്ടെങ്കിലും അവരിൽ ഒരുതരത്തിലും ഉള്ള രോഗാവസ്ഥയും കണ്ടുവരുന്നില്ല.

അതിനുള്ള കാരണം എന്നു പറയുന്നത് ഒരു വ്യക്തിയുടെ സ്ക്ന്നിനെ മുകളിലുള്ള കൊഴപ്പല്ല ശരീരത്തിന് ഉള്ളിലുള്ള കൊഴുപ്പാണ് ഡെയിഞ്ചറസ് ആയിട്ടുള്ളതും നാം കുറക്കേണ്ടതും. ഇതിനുള്ള മാർഗം എന്ന് പറയുന്നത് ഡയറ്റുകൾ തന്നെയാണ്. ഞാൻ കഴിക്കുന്ന ഭക്ഷണ രീതിയിൽ മാറ്റങ്ങൾ വരുത്തിയാൽ തന്നെ നമ്മുടെ അമിതഭാരം കുറയുന്നത് ആയിരിക്കും. ഏതൊരു വ്യക്തിയുടെയും അമിതാരത്തിലെ പിന്നിൽ അയാൾ കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകളാണ്.

നിത്യവും നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ 20% മാത്രമേ കാർബോഹൈഡ്രേറ്റ് ശരീരത്തിലേക്ക് പ്രവേശിക്കാൻ പാടുള്ളൂ അത്തരത്തിലുള്ള ഭക്ഷണ രീതികൾ ആണെന്ന് പിന്തുടരേണ്ടത്.അതോടൊപ്പം പ്രോട്ടീനുകളുടെ കാര്യത്തിലും നിയന്ത്രണം വയ്ക്കാം.എന്നാൽ ഇതെല്ലാം എങ്ങനെയാണ് ചെയ്യേണ്ടത് എന്നാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇതിനായി ആദ്യമായി നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിൽ സാലഡുകളുടെ അളവ് കൂട്ടണം. ഇതിൽ ധാരാളം കീറ്റോ സിസ് അടങ്ങിയിട്ടുണ്ട്.ശരീരത്തിലെ കൊഴുപ്പുകൾ വിഘടിച്ച് ഉണ്ടാകുന്ന ഒന്നാണ് കീറ്റോസിസ്.

ഇത്തരത്തിലുള്ള സാലഡുകൾ ഭക്ഷണപദാർത്ഥങ്ങളിൽ ഉൾപ്പെടുത്തുമ്പോൾ ശരീരത്തിൽ കൊഴുപ്പുകൾ വിഘടിക്കുകയും കൊഴുപ്പ് കുറയുകയും അതോടൊപ്പം ശരീരഭാരം കുറയുകയും ചെയുന്നു.അതുപോലെതന്നെ കാർബോഹൈഡ്രേറ്റ് വർദ്ധനവ് ശരീരത്തിലെ ഇൻസുലിൻ കൂട്ടുന്നതിനു കാരണമാകുന്നു. ശരീരത്തിലെ ഭാരം കുറയ്ക്കാൻ നമുക്ക് കഴിക്കാവുന്ന ഒന്നാണ് ഫൈബറുകൾ . ഫൈബറുകൾ കഴിക്കുന്ന വഴി ശരീരത്തിൽ കാർബോഹൈഡ്രേറ്റുകൾ അതോടൊപ്പം ശരീരഭാരം കുറയുകയും ചെയ്യുന്നു തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *