ഞരമ്പുകൾ വീർത്ത് വരുന്ന അവസ്ഥ ഇല്ലാതാക്കാൻ ഇത് മാത്രം ചെയ്താൽ മതി. ഫലം തീർച്ച കണ്ടു നോക്കൂ…| Varicose vein Home remady

Varicose vein Home remady : നമ്മുടെ ചരമ സംരക്ഷണത്തിന് ബാധിക്കുന്ന ഒട്ടനവധി രോഗാവസ്ഥകൾ ഉണ്ട്. അരിമ്പാറ ചുണങ്ങ് പാലുണ്ണി തുടങ്ങി ത്യക്ക് ക്യാൻസർ വരെ നീളുകയാണ് ഇവ . ഇവ നമ്മുടെ ചർമത്തിന്റെ ഗതി മാറ്റുന്നവയാണ്. ഇത്തരത്തിലുള്ള ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. കാലുകളിലാണ് ഇത് പ്രധാനമായി കാണുന്നത്.കാലുകളിൽ ശരിയായ രീതിയിൽ രക്തചoക്രമണം നടക്കാത്തതാണ് ഇതിന്റെ കാരണം.

ഇതുമൂലം അശുദ്ധ രക്താണുക്കൾ ഞരമ്പുകളിൽ കെട്ടിക്കിടക്കുകയും അത് വീർത്തു വളഞ്ഞു വരുകയും ചെയ്യുന്നു. ഇത് കാലുകളിൽ വളഞ്ഞു പുളഞ്ഞു നീല നിറമായി കിടക്കുന്നത് കാണാം . ഇത് കാണുമ്പോൾ ബുദ്ധിമുട്ടുണ്ടാക്കുന്നവയും അതോടൊപ്പം തന്നെ അസഹ്യവേദന ഉള്ള വയും ആണ്. കൂടുതലായി നിൽക്കുന്നവരിൽ ആണ് ഈ രോഗംകാണുന്നത്. ഇത്തരത്തിൽ ഞരമ്പ് തടിച്ചു വീർക്കുന്നത് ചർമ്മത്തിൽ ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.

ഇത്തരം ബുദ്ധിമുട്ടുകൾ മാറ്റുന്നതിനുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ പറയുന്നത്.ഇതിനായി തുളസിയും വെളുത്തുള്ളിയും മുൾട്ടാണി മിട്ടിയും ആണ് ആണ് ആവശ്യമായി വരുന്നത്. തുളസി ഇലയിലെ ഔഷധഗുണങ്ങളെ കുറിച്ച് നാം ഓരോരുത്തർക്കും അറിവുള്ളതാണ്.ചർമ്മസംരക്ഷണത്തിനും ചർമം നേരിടുന്ന പ്രശ്നങ്ങൾക്കും തുളസിയില ഒരു ഉത്തമ പരിഹാരമാർഗം തന്നെയാണ്.

അതുപോലെ തന്നെയാണ് വെളുത്തുള്ളിയുo. നമ്മളെ ശാരീരിക പ്രവർത്തനങ്ങൾക്ക് വളരെ അത്യാവശ്യമായ ഒരു ഘടകമാണ്. വെളുത്തുള്ളി ചതച്ച് അതിലേക്ക് തുളസിയുടെ നീരും മുൾട്ടാണി മിട്ടിയും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുക.ഇത് നമ്മുടെ ചർമ്മത്തിൽ അപ്ലൈ ചെയ്യാവുന്നതാണ്. ഇത് തുടർച്ചയായി 15 ദിവസം ചെയ്യുകയാണെങ്കിൽ വെരിക്കോസ് വെയിൻ മൂലമുണ്ടാക്കുന്ന ചർമ്മത്തിലെ അപാകതകൾ നീക്കം ചെയ്യുന്നതിനെ വളരെ ഫലപ്രദമാണ്.തുടർന്ന് വീഡിയോ കാണുക. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *