മലബന്ധം എന്നന്നേക്കുമായി നീക്കം ചെയ്യുന്നതിന് ഇത് മാത്രം ശ്രദ്ധിച്ചാൽ മതി.കണ്ടു നോക്കൂ.

ഇന്ന് ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം. മലം ശരിയായ രീതിയിലും ശരിയായ സമയത്തും പോകാത്ത അവസ്ഥയാണ് ഇത്. നമ്മുടെ ദഹനപ്രക്രിയയിലുള്ള വ്യതിയാനങ്ങൾ ആണ് ഇതിന് കാരണം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മലം പോകാത്ത അവസ്ഥ ഉണ്ടാവുകയാണെങ്കിൽ ഇതിനെ മലബന്ധമായി കണക്കാക്കാം. മലബന്ധം എന്നത് കൂടുതലായി കണ്ടു വരുന്നതിലെ കാരണം നമ്മുടെ ആഹാര രീതിയിൽ വന്ന മാറ്റമാണ്.

ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും സോഫ്റ്റ്‌ ഡ്രിങ്ക്സുകളും അമിതമായി ഉപയോഗിക്കുന്നത് വഴി ദഹനം ശരിയായ രീതിയിൽ നടക്കാതെ വരികയും വയറു ഉറയ്ക്കുകയും മലo കട്ടപിടിച്ചരിക്കുകയും ചെയ്യുന്നു. ഇത്തരം മലബന്ധങ്ങൾ തുടരെത്തുടരെ ഉണ്ടാകുന്നതുമൂലം പൈൽസ് ഫിഷർ എന്നിങ്ങനെ ഒട്ടനവധി രോഗാവസ്ഥകൾക്ക് വഴിവെക്കുന്നു. മലാശയ ക്യാൻസർ വരെ ഉണ്ടാകാൻ ഇത് മാത്രം മതി.

അതിനാൽ ആഹാരരീതിയിൽ ശ്രദ്ധിച്ചുകൊണ്ട് തന്നെ ഇത് മറികടക്കാം. ഇതിനായി തവിട് അടങ്ങിയ ധാന്യങ്ങളാണ് നാം കഴിക്കേണ്ടത്.അതുപോലെ ദഹനപ്രകിയക്ക് സഹായകരമായ പച്ചക്കറികൾ ഇലക്കറികൾ പഴവർഗ്ഗങ്ങൾ എന്നിവയെല്ലാം നാം നമ്മുടെ നിത്യജീവിതത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ചീര ക്യാബേജ് ഫാഷൻഫ്രൂട്ട് മാതളനാരങ്ങ ജീരകം കുരുമുളക് എന്നിവ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. അതുപോലെ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ ഏറെ ശ്രദ്ധിക്കണം.

കൂടാതെ നല്ല രീതിയിലുള്ള വ്യായാമവും നാം പിന്തുടരേണ്ടതാണ്. ഇതുവഴി നമ്മുടെ ശരീരത്തിലെ ആക്ടിവിറ്റുകൾ ശരിയായി നടക്കുകയും ദഹനം സുഖമാവുകയും ചെയ്യുന്നു. ഇരുന്ന ജോലി ചെയ്യുന്നവരാണെങ്കിൽ ഓരോ അഞ്ചു മിനിറ്റുകൾക്ക് ശേഷവും ചെറിയൊരു രീതിയിൽ എക്സസൈസ് ചെയ്യേണ്ടത് അനിവാര്യം തന്നെയാണ്.അതോടൊപ്പം നാം ശ്രദ്ധിക്കേണ്ട മറ്റൊന്ന് പറയുന്നത് യൂറോപ്പ്യൻ ക്ലോസറ്റിൽ ഇരിക്കുമ്പോൾ കാലിനടിയിൽ ഒരു സ്റ്റൂൾ വച്ചിരിക്കുകയാണെങ്കിൽ നമ്മുടെ പൊസിഷൻ ശരിയാവുകയും മലം പോകാൻ സഹായിക്കുകയും .തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *