ജോയിന്റ് വേദന ഇനി വളരെ വേഗത്തിൽ മാറ്റാം..! ഇനി യൊരു ഇല ഉപയോഗിച്ചാൽ മതി…| Health benefits of bay leaf

ശരീരത്തിൽ പലഭാഗത്ത് കഠിനമായ വേദന ഉണ്ടാക്കാറുണ്ട്. നമ്മുടെ ശരീരത്തിൽ ജോയിന്റുകളിൽ ഉണ്ടാകുന്ന ഇൻഫ്ലമേഷൻ അതുപോലെതന്നെ സ്‌ട്രെസ്‌ മാറാൻ വളരെ എളുപ്പത്തിൽ തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു റമടിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ ജോയിന്റുകളിൽ ഉണ്ടാകുന്ന ഞാൻ നീർക്കെട്ട് കൈകളിലും കാലുകളിലും ഉണ്ടാകുന്ന വേദന തരിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ അതുപോലെതന്നെ വാത സംബന്ധമായ ശരീര വേദന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം വലിയ രീതിയിലുള്ള മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നുണ്ട്.

ഇത്തരത്തിലുള്ള അവസ്ഥ മാറ്റിയെടുക്കാൻ അല്ലെങ്കിൽ നല്ല ഒരു ശതമാനം വരെ കുറച്ച് നിർത്താനായി സഹായിക്കുന്ന ഒന്നാണ് വഴന ഇല അഥവാ ബേ ലീഫ് എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇവിടെ പറയുന്നത്. നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് വഴനയില. ബിരിയാണിയിലും മറ്റും ഇത് മണത്തിലും രുചിക്കും ആയി ചേർക്കുന്നുണ്ട്. എന്നാൽ ഔഷധഗുണത്തിന്റെ കാര്യത്തിൽ ഈ ഇല വളരെ മുന്നിലാണ്. ഇത് എങ്ങനെയാണ് ശരീരത്തിലെ ബുദ്ധിമുട്ടുകൾക്കെതിരെ സഹായകരം ആകുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.


ഏറ്റവും എളുപ്പത്തിൽ ഇത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്നതും വെള്ളം തിളപ്പിച്ച് കുടിക്കുക എന്നതാണ്. സാധാരണ കുടിവെള്ളം തിളപ്പിച്ച് കുടിക്കുമ്പോൾ ഇതിലേക്ക് രണ്ട് ഉണങ്ങിയ വഴന ഇല ഇട്ട് കൊടുക്കുക. ഇത് കുറെ കാലത്തേക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ദിവസവും ഈ വെള്ളം കുടിക്കുകയാണെങ്കിൽ ശരീരത്തിന് വളരെയധികം ഗുണം ലഭിക്കുന്നുണ്ട്. എന്നാൽ ശാരീരികമായി വേദനകൾ മാറ്റിയെടുക്കാൻ ആയിട്ട് ഈ ഇല എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാനായി വെക്കുക.

നന്നായി വെള്ളം തിളച്ചു വരുമ്പോൾ ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് വെക്കുക. പിന്നീട് ഈ ഒരു ഇല രണ്ടെണ്ണം എടുക്കുക ഇത് ചെറിയ രീതിയിൽ മുറിച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഈ ഗ്ലാസ് വെള്ളവും അടച്ചു വെക്കുക. പിന്നീട് ഇത് ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *