ഏതു പ്രായക്കാർക്കും നിറം വയ്ക്കാൻ ഇത് മാത്രം മതി. കണ്ടു നോക്കൂ…| Skin whitening beetroot juice

Skin whitening beetroot juice : നാമോരോരുത്തരും നമ്മുടെ മുഖസൗന്ദര്യത്തിനു വേണ്ടി ധാരാളം ഓയിലുകൾ ഉപയോഗിക്കുന്നവരാണ്. ഇതിനായി നമുക്ക് കൂടുതലും ആശ്രയിക്കാറ് മാർക്കറ്റുകളെ തന്നെയാണ്. മാർക്കറ്റുകളിൽ ലഭിക്കുന്ന ഇത്തരം ഓയിലുകൾക്ക് വില വളരെയേറെയാണ്. അതോടൊപ്പം തന്നെ ഇത് തുടർച്ചയായി ഉപയോഗിക്കാതിരുന്നാൽ ഇത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുക.അതിനാൽ തന്നെ മുഖസൗന്ദര്യത്തിന്റെ കാര്യത്തിൽ പ്രകൃതിദത്തമായ രീതികൾ തന്നെയാണ് എന്നും നല്ലത്.

ഇത്തരം രീതികൾക്ക് യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ല എന്നത് തന്നെയാണ് ഇതിന്റെ മെച്ചം. കൂടാതെ ഇവ നമുക്ക് നമ്മുടെ വീടുകൾ തന്നെ ഉണ്ടാക്കാൻ കഴിയുന്നതും ചെലവ് കുറഞ്ഞതും ആകുന്നു.ഇത്തരത്തിലുള്ള ഒരു പ്രകൃതിദത്തമായ സ്കിൻ വൈറ്റനിങ് ഓയിലാണ് ഇതിൽ കാണുന്നത്. ഇതിൽ തേങ്ങാപ്പാൽ ബീറ്റ്റൂട്ട് ക്യാരറ്റ് മഞ്ഞപ്പൊടി വെളിച്ചെണ്ണ എന്നിവയാണ് നാം ഉപയോഗിക്കുന്നത്. ഇവ ഓരോന്നും വ്യത്യസ്ത തരത്തിലുള്ള രീതികളിൽ നമ്മുടെ ചർമം സംരക്ഷിക്കുന്നത്.

തന്നെയാണ്.കേരളത്തിലെ നമ്മുടെ ചർമ്മത്തിന് ഏറ്റവും അനുകൂലമായ ഒരു വെജിറ്റബിൾ ആണ് ഇത്.ഇത് നമ്മുടെ ശരീരത്തിലെ അകത്തുള്ള പ്രവർത്തനങ്ങൾക്കും പുറത്തുള്ള പ്രവർത്തനങ്ങൾക്കും ഒരുപോലെ ഗുണമുള്ളതാണ്. ചർമ്മ സംരക്ഷണത്തിന് ഏറ്റവും ആവശ്യമായ വൈറ്റമിൻ സി അടങ്ങിയ ഒന്നാണ് ഇത് . അതുപോലെതന്നെ നമ്മുടെ ഷായുടെ പ്രവർത്തനത്തിനും ചർമ്മത്തിനും ഒരുപോലെ ഉപയോഗിക്കുന്ന മറ്റൊന്നാണ് ബീറ്റ്റൂട്ട്.

ഇവ രണ്ടും നല്ലവണ്ണം അരച്ചെടുത്ത് നാളികേര പാലും കൂടി തളിപ്പിക്കുക. തിളച്ചുവച്ചു തുടങ്ങുമ്പോൾ അതിലേക്ക് അല്പം വെളിച്ചെണ്ണയും മഞ്ഞൾപ്പൊടിയും ഇട്ട് വാങ്ങി വയ്ക്കാം. ഇത് നല്ലവണ്ണം അരിച്ച് നമുക്ക് ആ ഓയിൽ എടുക്കാവുന്നതാണ്. ഈ ഓയിൽ ഏറ്റവും ശുദ്ധവും ചർമ്മത്തിന് ഏറ്റവും അനുയോജ്യമായതും ആണ്. മുഖക്കുരു കറുത്ത പാടുകൾ വരൾച്ച എന്നിവ നീങ്ങുന്നതിന് സഹായിക്കുകയും അതോടൊപ്പം മുഖകാന്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *