ആരോഗ്യകരമായി കാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ ശരീരത്തിനു വേണ്ടി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അത്തരത്തിലുള്ള ചില കാര്യങ്ങളാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ആർത്തവവിരാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണെങ്കിൽ ഇത് എങ്ങനെ മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിൽ ഒട്ടുമിക്ക പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കൊളസ്ട്രോൾ അമിതമായുള്ള ഉൽപാദനം അതുപോലെതന്നെ കൊളസ്ട്രോൾ ലെവൽ നോർമലായി നിർത്താൻ വേണ്ടിയും ഈസ്ട്രജൻ സഹായിക്കുന്നുണ്ട്.
പെട്ടെന്ന് ഉണ്ടാകാൻ നിർക്കെട്ട് അല്ലെങ്കിൽ ശരീരമാസകലം വേദന ഇതെല്ലാം ഉണ്ടാകുന്നത് ഈസ്ട്രജൻ കുറയുന്നത് മൂല്യമാണ്. പല ആളുകളും ഇത് കണ്ടുവരുന്നത്. സ്ത്രീകളിൽ ആണെങ്കിൽ ശേഷം കൂടുതലാളുകളിൽ കണ്ടുവരുന്നതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ. ഇവർക്ക് ഒരു കാര്യത്തിലും താല്പര്യമില്ലാതിരിക്കുക പെട്ടെന്ന് ദേഷ്യം വരിക ഇത്തരക്കാരിൽ കണ്ടിരുന്നു. 99% സ്ത്രീകളിലും കണ്ടു വരുന്ന പ്രശ്നമാണ് ആർത്തവവിരാമത്തോടെ അനുബന്ധിച്ച് അതുപോലെതന്നെ ഇതിന്റെ ശേഷമായിട്ടും പലതരത്തിലുള്ള മാനസികവും ശരീരവുമായി ബുദ്ധിമുട്ടുകൾ.
ചില സ്ത്രീകളിലെ പെട്ടെന്ന് ഉണ്ടാകുന്ന വിയർപ്പ് അതുപോലെതന്നെ രാത്രികാലങ്ങളിൽ അമിതമായി വിയർപ്പ് ഉണ്ടാവുക. ചൂട് കൂടുന്ന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ പെട്ടെന്ന് തന്നെ ദേഷ്യം വരുന്ന പ്രശ്നങ്ങൾ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ആർത്തവ വിരാമം ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണെങ്കിൽ എങ്ങനെയാണ് ഇത് പരിഹരിക്കാൻ സാധിക്കുക തുടങ്ങിയ കാര്യങ്ങൾ ആണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ കാര്യം പറയുന്നത് എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങൾ ആണ്.
ആർത്തവവിരാമം ഏകദേശം വയസ്സ് പറയുകയാണെങ്കിൽ 45 മുതൽ 55 വയസ്സ്ന് ഇടക്ക് ആണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ചില ആളുകളിൽ ആണെങ്കിൽ 48 49 വയസ്സ് ആകുന്ന സമയത്ത് കൂടുതലായി ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഒരു വർഷം തുടർച്ചയായി ആർത്തവം ഇല്ലായെങ്കിൽ നിങ്ങൾക്ക് ആർതവ വിരാമം സംഭവിച്ചത് എന്ന് പറയാൻ സാധിക്കും. നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള മാനസിക ശാരീരിക ആയി ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ കാരണം ആർത്തവത്തിനു മുൻപ് ശരീരത്തിൽ ഈസ്ട്രജൻ എന്ന് പറയുന്ന ഹോർമോൺ നോർമലായി കാണാറുണ്ട്. എന്നാൽ ഈസ്ട്രജൻ ഉൽപാദനം കുറയുമ്പോഴാണ് കൂടുതലായി പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr