പലപ്പോഴും പല സാഹചര്യങ്ങളിലും നിങ്ങൾ കണ്ടു കേട്ടു കാണുന്ന ഒന്നാണ് കുഴഞ്ഞു വീണു മരിക്കുന്ന അവസ്ഥ. ഇതുവലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. 30 വയസ്സിലും 40 വയസ്സ് ഉണ്ടാകുന്ന ആളുകൾക്ക് ബ്ലോക്ക് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്. ഇത് തടഞ്ഞു നിർത്താൻ എന്തെല്ലാം ആണ് പ്രതിവിധികൾ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
നമ്മുടെ ചെറുപ്പക്കാരിൽ ഉണ്ടാകുന്ന കുഴഞ്ഞു വീണ മരണത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് epa dha എന്ന പേരിൽ അറിയപ്പെടുന്ന ചില മോളികൾ. ഇന്ന് പല ചെറുപ്പക്കാരിലും ഹാർട് അറ്റാക്ക് സ്ട്രോക്ക് പ്രശ്നങ്ങൾ കൂടി വരുന്നുണ്ട്. ഇത് പല കാരണങ്ങൾ കൊണ്ട് പറയുന്നുണ്ട്. ഡി ഡൈമർ ടെസ്റ്റ് എപ്പോഴാണ് ചെയ്തത് എന്താണ് അളക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
നീ നമ്മുടെ ഹൃദയത്തിൽ അല്ലെങ്കിൽ ബ്ലഡ് വേസൽസിൽ രക്തക്കുഴലുകളിലും നമ്മുടെ ഹൃദയത്തിലേക്കുള്ളതും അതുപോലെതന്നെ തലച്ചോറിലേക്ക് ഉള്ളതും കാലിലേക്ക് ഉള്ളതുമായ രക്തക്കുഴലുകൾ. ഇതിലേക്ക് എല്ലാം പ്രവഹിക്കുന്ന രക്തത്തിന് എന്തെങ്കിലും തടസ്സം ഉണ്ടാകും. ഇതിനി പലരീതിയിലുള്ള ബ്ലോക്കുകൾ ഉണ്ട്. ഇതിൽ ഡിഡൈമർ പ്രധാനമായി കാണുന്നത് എമ്പൊലീസം എന്ന് പറയുന്ന അവസ്ഥയിലാണ്.
കാലിലേക്ക് രക്തയോട്ടം തടസ്സപ്പെടുന്ന അവസ്ഥ. അതുപോലെതന്നെ ശ്വാസ കോശത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്ന അവസ്ഥ. അതുപോലെതന്നെ ഹൃദയത്തിന്റെ പേശികൾക്ക് ഹൃദയത്തിന്റെ ഭിത്തകൾക്ക് കൂടുതൽ ഓക്സിജൻ കൊണ്ടുപോയി എത്തിക്കുന്ന ചെറിയൊരു രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്ക്. വളരെ സിവിയർ ആയിട്ടുള്ള ബ്ലോക്ക് ആയി വരുമ്പോൾ ആണ് ഹാർട്ട് അറ്റാക്ക് എന്ന് സാധാരണ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr