ഇനി ക്രീം വാങ്ങി കാശ് കളയേണ്ട. നമുക്ക് ഇത് വീട്ടിൽ തന്നെ ഉണ്ടാക്കാം.

സൗന്ദര്യവർദ്ധക വസ്തുക്കൾ സമ്പുഷ്ടമാണ് നമ്മുടെ ഇന്നത്തെ വിപണി. ഒട്ടനവധി തരത്തിലുള്ള ക്രീമുകൾ ഫേസ് വാഷുകൾ സ്ക്രബർ എന്നിങ്ങനെ നീളുന്നതാണ് ഇത്. നമ്മുടെ മുഖത്തിലെ കാന്തി വർധിക്കുന്നതിനും മുഖക്കുരു വരൾച്ച മോചനത്തിന് വേണ്ടിയാണ് നാം പലരും ഇത് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതു വഴി നമ്മുടെ സ്കിന്നിനെ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. എന്ന ഇത് വകവയ്ക്കാതെയാണ് നാം ഇത്തരത്തിലുള്ള രീതിയിലേക്ക് മാറുന്നത്.

ഇത്തരം രീതികൾ താൽക്കാലികമായുള്ള മോചനമേ നൽകുന്നുവെങ്കിലും ഇവയുടെ ചിലവുകൾ വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള പാർശ്വഫലങ്ങൾ ഉള്ള ക്രീമുകൾ അവോയിഡ് ചെയ്തു നമുക്ക് തന്നെ ഉത്പാദിപ്പിക്കുന്നത് ഒന്നാണ് ഇതിൽ കാണുന്നത്. നമ്മുടെ മുഖത്തിന്റെ കാന്തി വർധിപ്പിക്കുന്നതിനും മുഖക്കുരു കറുത്ത പാടുകൾ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾക്ക് ഈ ക്രീം ഉപയോഗിക്കാവുന്നതാണ്.

ഇത് ചിലവ് കുറഞ്ഞ രീതിയിൽ നമ്മുടെ വീട്ടിൽ തന്നെ നമുക്ക് ഉത്പാദിപ്പിക്കാം എന്നുള്ളതിനെ ഇതിന്റെ മറ്റൊരു സവിശേഷതയാണ്. കൂടാതെ നമ്മുടെ ചർമ്മത്തിലെ ചുളിവുകൾ നീക്കാനും ഇത് വളരെ ഫലപ്രദമാണ്. ഇതിലേക്ക് ഇതിലേക്ക് നാം ഉപയോഗിക്കുന്നത് ഗ്രീൻ ടീ കുക്കുമ്പർ കോൺഫ്ലവർ എന്നിവയാണ്. ഗ്രീൻ ടീ എന്നത് നല്ലൊരു ആന്റിഓക്സിഡന്റാണ്. അതിനാൽ ഇത് നമ്മുടെ സ്കിന്നിന് വളരെ നല്ലതാണ്. മുഖത്തിന്റെ ഗ്ലോ വർദ്ധിക്കുന്നതിനും മുഖത്തിലെ എണ്ണമയം.

കുറയ്ക്കുന്നതിനും ഗ്രീൻ ടീ വളരെ നല്ലതാണ്. ഗ്രീൻ ടീ വെള്ളം ഒഴിപ്പിച്ച് നന്നായി തിളപ്പിച്ച് ആ വെള്ളം കോൺഫ്ലവറും കുക്കുമ്പർ ജ്യൂസും കൂടി യഥാക്രമം മിക്സ് ചെയ്തതിലേക്ക് കലർത്തി ചൂടാക്കി ക്രീം രൂപത്തിലേക്ക് എത്തിക്കേണ്ടതാണ്. ആൽമണ്ട് ഓയിലും ടീ ട്രീ എസെൻഷ്യൽ ഓയിലും മിക്സ് ചെയ്ത് നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നമ്മുടെ മുഖത്തിന്റെ നിറം വർദ്ധിപ്പിക്കാൻ അത്യുത്തമമാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *