നമ്മളിൽനിന്ന് സാധാരണയായി കണ്ടുവരുന്ന രോഗങ്ങളിൽ ഒന്നാണ് വൃക്കരോഗം. സാധാരണയായി ഇത്തരം രോഗങ്ങളുടെ ലക്ഷണം എന്ന് പറയുന്നത് ശരീരത്ത നീര് മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദന തടസ്സം മൂത്രമൊഴിക്കുമ്പോൾ ബ്ലഡ് വരുന്നത് മൂത്രത്തിലെ പത എന്നിങ്ങനെയാണ്. എന്നാൽ ഇത് വൃക്ക രോഗത്തിന്റെ ഏറ്റവും അവസാനത്തെ സ്റ്റേജിൽ പെടുന്നതാണ്. വൃക്ക രോഗികളുടെ കണക്കെടുത്താൽ തന്നെ ഏറ്റവും അധികം ഇത് സംഭവിക്കുന്നത് ഷുഗർ പേഷ്യൻസിനാണ്. തൊട്ടുതാഴെ ബിപിക്കാരും അതിനു താഴെ പെയിൻ കില്ലർ യൂസ് ചെയ്യുന്നവരേയുമാണ് ഇത് ബാധിക്കുന്നത്.
ഇത്തരത്തിലുള്ള വൃക്ക രോഗങ്ങൾക്കും സ്റ്റേജസുകൾ ഉണ്ട്. ശരിയായ രീതിയിലുള്ള ടെസ്റ്റുകളിലൂടെ ഇതിനെ തിരിച്ചറിയുക എന്നുള്ളതാണ്. യൂറിൻ ടെസ്റ്റുകളും ആർബിസി ടെസ്റ്റുകളും ചെയ്യുന്നത് വഴി കിഡ്നിയുടെ വർക്കിംഗ് ശതമാനം കണ്ടുപിടിക്കാൻ സഹായിക്കുന്നു. അടുത്തതായി ശരിയായ രീതിയിലുള്ള ഷുഗർ ടെസ്റ്റുകളിലൂടെ ഷുഗറിന്‍റെ അളവ് കണ്ടുപിടിക്കുകയും അതിനെ പ്രതിരോധിയും ചെയ്യുക എന്നതാണ്. ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ടെസ്റ്റും, എച്ച് ബി എ വൺ സി ടെസ്റ്റ്, പി പി ബി എസ് ടെസ്റ്റ് എന്നിട്ട് കളുടെ ഷുഗറിന് അളവ് കണ്ടെത്തി കൺട്രോൾ ചെയ്യുക.
അടുത്തതായി വേദനസംഹാരികൾ ആണ്. ഇവയുടെ അളവ് ശരീരത്തിൽ കൂടുന്നുണ്ടോ എന്ന് പരിശോധിക്കുക. അടുത്തതായി വരുന്നത് മൂത്രത്തിലെ കല്ലുണ്ടോ എന്ന് തിരിച്ചറിയുക. ഇത്തരത്തിലുള്ള കല്ലുകളുടെ കാരണങ്ങൾ കണ്ടെത്തി അത് ഡയറ്റ് രീതിയിൽ നിന്നും ഒഴിവാക്കുക. നമ്മുടെ ജീവിതരീതിയിൽ മിതമായ മാറ്റങ്ങൾ വരുത്തി ഒരു പരിധിവരെ ഇവയെ മറികടക്കാൻ സാധിക്കും. ഫൈബറുകൾ കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് വഴിയും.
അതോടൊപ്പം തന്നെ പ്രിസർവേറ്റീവ്സുകൾ ധാരാളം അടങ്ങിയിട്ടുള്ള സോഫ്റ്റ് പോലെയുള്ളവ ഒഴിവാക്കുന്നത് വഴിയും ഇവ ഒരു പരിധിവരെ മറികടക്കാൻ സാധിക്കും ഡിപി ഉള്ളവരിൽ സോഡിയത്തിന്റെ അളവ് നന്നായി കുറച്ചുo കിഡ്നി സ്റ്റോൺ ഉള്ളവർ വെള്ളത്തിന്റെ അളവ് കൂട്ടിയും പെയിൻ കില്ലേഴ്സ് ജീവിതത്തിൽ നിന്ന് പൂർണമായി ഒഴിവാക്കിയും കിഡ്നി ഫെയിലിയർ എന്ന ഈ ഡിസീസിനെ മറികടക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.