മഹാധനയോഗത്തിലൂടെ കോടീശ്വരയോഗവും ഉള്ള നക്ഷത്രക്കാർ.

ജ്യോതിഷത്തിലെ 27 നക്ഷത്രങ്ങളിൽ ചില നക്ഷത്രങ്ങൾക്ക് കോടീശ്വരയോഗം വരെ ഉള്ളവരാണ്. മഹാധന യോഗത്തിലൂടെ കോടീശ്വരയോഗം അതുപോലെതന്നെ വീട് ധനം വാഹനങ്ങൾ വസ്തുവകകൾ ലഭ്യമാകുന്നു. മഹാഭാഗ്യങ്ങൾ എല്ലാരീതിയിലും വന്നുചേരുന്ന ഭാഗ്യം ഉള്ള രാശിക്കാരാണ് ഇവർ. കഷ്ടപ്പാടുകൾ ജീവിതത്തിൽ ധാരാളo വന്ന് ചേരുന്ന സമയത്ത് ഒരു ചെമ്പ് നാണയം എടുത്തത് സകല ബുദ്ധിമുട്ടുകളും ക്ലേശങ്ങളും മാറണമെന്ന് അതിയായ പ്രാർത്ഥിച്ച് ജലത്തിലേക്ക് ഇടുകയാണെങ്കിൽ ഇവയെല്ലാം നമ്മുടെ ജീവിതത്തിൽ നിന്ന് മാഞ്ഞുപോകുന്നു.

മഹാഭാഗ്യം കൈവരിക്കുന്ന ആദ്യത്തെ മൂന്ന് നക്ഷത്രക്കാരാണ് പുണർതം പൂയം ആയില്യം. ഇവൻ വഴക്കിനൊന്നും പോകരുത് കൂടാതെ ശുണ്ടി പിടിക്കാതിരിക്കുക.അതുപോലെ വിജയം ഉറപ്പാണ്.രണ്ടാമത്തെ ജാതകരാണ് കാർത്തിക ഒരുപാട് പ്രതിസന്ധികളുടെ കടന്നുപോകുന്ന ജാതക്കാരാണ്. ക്ഷേത്ര സന്ദർശനം വളരെ നല്ലതാണ്. ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന ആൾക്കാരാണ് മൂലം ഉത്രാടം പൂരാടം.

പല കാര്യങ്ങളും അടുത്തുവരെ വന്നു തട്ടി മാറിപ്പോകുന്നു. അതിഥി സൽക്കാലം അത്ര ശുഭകരമായി കാണുന്നില്ല. ക്ഷേത്രദർശനം വളരെ ഉത്തമമാണ്. അടുത്ത നക്ഷത്രമാണ് തിരുവാതിര. വളഞ്ഞ കാര്യങ്ങൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്. വിജയo സുനിശ്ചിതമായ നാളുക്കാരാണ് ഇവർ. ഏതൊരു പ്രതിസന്ധി വന്നാലും പിടിച്ചുനിൽക്കാൻ കഴിവുള്ള ജാതക്കാരാണ് ഇവരെല്ലാവരും. ധന ഉയർച്ച സാമ്പത്തിക ഉയർച്ച ജീവിതവിജയം.

അതോടൊപ്പം ബിസിനസിലെ വിജയങ്ങൾ കരിയറിലെ നേട്ടങ്ങൾ എല്ലാം ഇവരെ തേടിവരും. നമ്മുടെ വീട്ടിലെ മക്കളോ ഭാര്യയോ ഏതെങ്കിലും ഒരു അംഗം ഈ നാളുകളിൽ പെടുന്നവർ ആണെങ്കിൽ ആ കുടുംബത്തിൽ എത്ര ദോഷം തന്നെ ഉണ്ടായാലും എല്ലാം മറികടന്ന് പോകാൻ സാധിക്കുന്നു. ജീവിതത്തിലെ സങ്കടങ്ങളും ദുഃഖങ്ങളും ബുദ്ധിമുട്ടുകളും മാറ്റി ജീവിത അഭിവൃദ്ധിയും ഉദ്ദിഷ്ടകാര്യങ്ങൾ നേടുന്നതിനുള്ള അനുഗ്രഹo ഇവർക്ക് ധാരാളമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *